വീടിന് രണ്ടാം നില പണിയാൻ ഉദ്ദേശിയ്ക്കുന്നു. കോൺട്രാക്ടർ 8mm കമ്പി ഉപയോഗിച്ചാൽ മതി വാർപ്പിന് എന്ന് പറയുന്നു. ശരിക്കും strengh കിട്ടാൻ എത്ര mm കമ്പി ഇട്ടു വാർക്കണം??
can you please suggest..
6×6.. അകലത്തിൽ 8m.. മതിയാവും... റൂം വലുപ്പം കൂടുതൽ ആണെങ്കിൽ അടിയിൽ. 10 m. മുകളിൽ 8.m. ബോത്ത് wy യും എക്സ്ട്രാ ബാറും ചെയ്യേണ്ടി വരും.. എന്നാണ് എന്റെ ഒരിത്....
അലവി kk
Contractor | Malappuram
റൂം അകലം കൂടുതൽ ഉണ്ടെങ്കിൽ 12 കമ്പി ഇടയ്ക്ക് ഇട്ടു കൊടുക്കുന്നത് നല്ലതാണ്
MUHAMMED SUBHAN K P
Contractor | Palakkad
8mm upayogikkam but ella roomukalum boothway cheydal madi kambi kurach koodudal varum pinn pattanel12 mm koode edayil upayogikku
prakash Prakash
Contractor | Palakkad
8mm 10mm തീരുമാനിക്കാൻ റൂമിന്റെ വലുപ്പം കാണണം കോൺക്രിറ്റ് കനം നോക്കണം പ്ലീസ് കൊണ്ടാക്ട്
Lakshya Builders
Contractor | Thiruvananthapuram
Depends on the room size.
Girish T
Home Owner | Palakkad
thank you all for kind suggestions. 2 ബെഡ് റൂം, 1 ഹാൾ 1 കിച്ചൻ. 1 ബെഡ്‌റൂം 14x14, രണ്ടാമത്തെ ബെഡ് റൂം 17x13, ഹാൾ 17x14, കിച്ചൻ 8x8
shameer sha
Contractor | Thrissur
6×6.. അകലത്തിൽ 8m.. മതിയാവും... റൂം വലുപ്പം കൂടുതൽ ആണെങ്കിൽ അടിയിൽ. 10 m. മുകളിൽ 8.m. ബോത്ത് wy യും എക്സ്ട്രാ ബാറും ചെയ്യേണ്ടി വരും.. എന്നാണ് എന്റെ ഒരിത്....
ashim ashim
Contractor | Palakkad
അയാൾ പറഞ്ഞതിൽ തെറ്റില്ല .ഒരടി അകലത്തിൽ 10 mm കമ്പിയും 8mm ഉം ഉപയോഗിക്കാം .ഇനി 8mm തനിച്ചാണെങ്കിലും ഒരു കുഴപ്പവുമില്ല ok
mohan kalpa
Contractor | Palakkad
വർക്ക് വേറെ ഏല്പിച്ചിട്ടില്ലെങ്കിൽ വിളിക്കൂ...7.5.10.966.790/949.7.166.790
mohan kalpa
Contractor | Palakkad
8mm മതി.
ഉണ്ണി കൃഷ്ണൻ
Contractor | Palakkad
8mm.15semi