മൾട്ടിവുഡിൽ സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കുറവാണ്
നീളം കൂടിയ ഷെൽഫുകൾ ഇടാൻ കഴിയത്തില്ല ബെൻഡ് ആകാൻ സാധ്യതയുണ്ട്
ബഡ്ജറ്റ് ഉണ്ടെങ്കിൽ ലൈഫ് ടൈം വരേണ്ടിയുള്ള പ്ലെയിൻ മൈക്ക് ഉപയോഗിച്ച് ചെയ്യുക അല്ലാത്തപക്ഷംഗ്യാരണ്ടി പ്രൊവൈഡ് ചെയ്യുന്ന എച്ച് ഡി എച്ച് എം ആർ ബോർഡുകൾ ഉപയോഗിക്കുക
മൾട്ടിവുഡിനെ സ്ക്രൂ ഭാഗത്തായി ഇപ്പോൾ പ്ലഗ്ഗുകൾ വരുന്നുണ്ട്
സ്ക്രൂ ഹോൾഡിങ് സ്ട്രോങ്ങ് ആക്കുന്നതിനായി
multiwood cheriya problems und kitchanil എപ്പോഴും ഫെറോസ്ലാബ് കൊണ്ടു cabin തിരിച്ചു അതിൽ acp. sheet kondu doors cheyyam long lasting അന്നേ ഫിനീഷിങ് ഉണ്ട് ചിലവും കുറവ് ഉണ്ട് ഫെർറോസ്ലാബ് ആണെങ്കിൽ കിച്ചണിൽ വെള്ളം ചാടിയാലും കുഴപ്പമില്ല അതു ഒരു സിമന്റ് product അന്ന് അതു കൊണ്ടു ഫുൾ guaranty (ferroslab work, 90-61-23-77-20)sqft70
ajikumar m mani
Carpenter | Kanyakumari
nallathanu.y kitchen work completely best wood aanu
SUNIL KUMAR
Carpenter | Malappuram
അതാണ് ഏറ്റവും നല്ലത്.
Sarath Kumar PG
Civil Engineer | Palakkad
sure
Shon Davis
Civil Engineer | Thrissur
yes
VISUAL Interiors
Carpenter | Thrissur
use density .6 or above then it will durable
Roy Kurian
Civil Engineer | Thiruvananthapuram
Not good , HDF (Tropical ) OR marrine ply + factory pressed lamination is good
KIRAN KV
Carpenter | Thiruvananthapuram
മൾട്ടിവുഡിൽ സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കുറവാണ് നീളം കൂടിയ ഷെൽഫുകൾ ഇടാൻ കഴിയത്തില്ല ബെൻഡ് ആകാൻ സാധ്യതയുണ്ട് ബഡ്ജറ്റ് ഉണ്ടെങ്കിൽ ലൈഫ് ടൈം വരേണ്ടിയുള്ള പ്ലെയിൻ മൈക്ക് ഉപയോഗിച്ച് ചെയ്യുക അല്ലാത്തപക്ഷംഗ്യാരണ്ടി പ്രൊവൈഡ് ചെയ്യുന്ന എച്ച് ഡി എച്ച് എം ആർ ബോർഡുകൾ ഉപയോഗിക്കുക മൾട്ടിവുഡിനെ സ്ക്രൂ ഭാഗത്തായി ഇപ്പോൾ പ്ലഗ്ഗുകൾ വരുന്നുണ്ട് സ്ക്രൂ ഹോൾഡിങ് സ്ട്രോങ്ങ് ആക്കുന്നതിനായി
bull tech group
Interior Designer | Idukki
multiwood cheriya problems und kitchanil എപ്പോഴും ഫെറോസ്ലാബ് കൊണ്ടു cabin തിരിച്ചു അതിൽ acp. sheet kondu doors cheyyam long lasting അന്നേ ഫിനീഷിങ് ഉണ്ട് ചിലവും കുറവ് ഉണ്ട് ഫെർറോസ്ലാബ് ആണെങ്കിൽ കിച്ചണിൽ വെള്ളം ചാടിയാലും കുഴപ്പമില്ല അതു ഒരു സിമന്റ് product അന്ന് അതു കൊണ്ടു ഫുൾ guaranty (ferroslab work, 90-61-23-77-20)sqft70
styds bkbv
Carpenter | Kasaragod
no quality
styds bkbv
Carpenter | Kasaragod
no