hamburger
Lijesh TM

Lijesh TM

Home Owner | Thrissur, Kerala

Gypsum plastering പുറമെ ചെയ്യുന്നത് നല്ലതാണോ ചെയ്തവർ ഉണ്ടോ?
likes
2
comments
7

Comments


UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

cement plastering aan out side nallath

NEWLIFE BUILDERS
NEWLIFE BUILDERS

Civil Engineer | Kollam

not recommended... moisture ഉള്ളിടത് ജിപ്സം ഉപയോഗിക്കരുത്

Deepak gypsum work
Deepak gypsum work

Contractor | Malappuram

please contact8795654624

Rajesh  Kumar
Rajesh Kumar

Contractor | Thiruvananthapuram

cement plastering ആണ് best ജിപ്സം life കുറവാ ite means വക്ക് ഒക്കെ പൊട്ടി പൊളിഞ്ഞ് പോകും

Ramesh Krishnan
Ramesh Krishnan

Service Provider | Malappuram

Faisal P
Faisal P

Contractor | Palakkad

no ചെയ്യരുത്

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് മാത്രമേ ജിപ്സം പ്ലാസറിങ് ചെയ്യാൻ പറ്റുകയുള്ളൂ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും പെയിൻറിങ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പ് ഉണ്ടാവും ക്രാക്ക് വീഴുകയില്ല ജിപ്സം പ്ലാസ്റ്റിക് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം GYPROC SAINT GOBAIN ഇത് നല്ല ബ്രാൻഡഡ് ജിപ്സം ആണ് രണ്ട് നല്ല വിദഗ്ധമായ തൊഴിലാളികൾ ആയിരിക്കണം ചെയ്യേണ്ടത് ഞാൻ ജിപ്സം പ്ലാസറിങ് കോൺട്രാക്ടറാണ് 7994575869

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store