Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
peter thomas
Home Owner | Thrissur, Kerala
ശരിക്കും ഒരു വീടിനു പുറം ഭിത്തിയിൽ പെർഗോള ചെയ്യുന്നത് നല്ലതാണോ ?
2
0
More like this
Deepa Prasad
Home Owner
ഒരു വീടിന്റെ 4 പുറം ഭിത്തിയിൽ കല്ല് ഉബയോഗിച്ചു ഉള്ളിലെ ഭിത്തിയിൽ lok ബ്രിക്സ് ഉബയോഗിക്കാൻ പറ്റുമോ. എങ്കിൽ കോസ്റ്റ് കുറക്കാൻ പറ്റുമോ ?
Rose mary
Home Owner
AC പുറം ഭിത്തിയിൽ തന്നെ ഫിക്സ് ചെയ്യണം എന്ന് ഇണ്ടോ?
Manaf Hussain
Home Owner
ACC ബ്ലോക്കിന്റെ പുറം ഭിത്തിയിൽ plastering ചെയ്യാതെ clading stone ഒട്ടിക്കാൻ പറ്റുമോ ?
Ajmal Hameed
Home Owner
Clading stone വീടിന്റെ പുറം ഭിത്തിയിൽ മുഴുവനും ഒട്ടിക്കാമോ. നനവ് തട്ടിയാൽ കുഴപ്പം ഉണ്ടോ ?
Vijaya menon
Home Owner
Flooring മൊത്തം matt finish ചെയ്യുന്നത് നല്ലതാണോ ?
Gokul Akhil
Home Owner
പുറം ഭിത്തിയിൽ കൊടുക്കാൻ നല്ല waterproofing brand ഏതാണ് ?
Ajmal Hameed
Home Owner
AC പുറം ഭിത്തിയിൽ തന്നെ ഫിക്സ് ചെയ്യണം എന്ന് ഇണ്ടോ? ?
Ahilash vrindavan
Home Owner
Ceramic tile വീടിന്റെ പുറം ഭിത്തിയിൽ മുഴുവൻ ഒട്ടിക്കാമോ.. തേക്കുന്നത് ഒഴിവാക്കാൻ വേണ്ടി ?
Joy Antony
Home Owner
Multiwood ഉപയോഗിച്ച് kitchen ചെയ്യുന്നത് നല്ലതാണോ
Lijesh TM
Home Owner
Gypsum plastering പുറമെ ചെയ്യുന്നത് നല്ലതാണോ ചെയ്തവർ ഉണ്ടോ?
Pramod PV
Home Owner
പുറം ഭിത്തിയിൽ കൊടുക്കാവുന്ന കിടിലൻ textureukalude ഫോട്ടോസ് കിട്ടുമോ
Annamma P
Home Owner
എക്സ്റ്റരിയർ വർക്കിനായി പുറം ഭിത്തിയിൽ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല meatel ഏതാണ് ?
semi k
Home Owner
പ്ലാസ്റ്ററിങ് ചെയ്യുന്ന മുന്നെ പുറം ഭിത്തിയിൽ വെള്ളം തെറിക്കുന്ന ഭാഗത്ത് വാട്ടർപ്രൂഫ് ചെയ്യേണ്ടതുണ്ടോ
abraham tomy parakkal
Home Owner
ജിപ്സം പ്ലാസ്റ്ററിങ് വീടിനകത്ത് ചെയ്യുന്നത് നല്ലതാണോ ?
Balkees nk
Home Owner
damp proof ചെയ്യുന്നത് നല്ലതാണോ?? ഏതു paint ആണ് നല്ലത്?
Sajeev Nair
Home Owner
AC പുറം ഭിത്തിയിൽ തന്നെ ഫിക്സ് ചെയ്യണം എന്ന് ഇണ്ടോ? ?
SREEJITH S
Home Owner
തേക്ക് കൊണ്ടുള്ള ജനൽ പൊളികൾ , ഡോറുകൾ ഇവ പോളിഷ് ചെയ്യുവാൻ ഉപയോഗിക്കുന്ന നല്ല ബ്രാന്റ് പോളിഷു കൾ ഏതെല്ലാമാണ്... PU പോളിഷ് ചെയ്യുന്നത് നല്ലതാണോ..... ഉൾവശം പോളിഷും പുറം ഭാഗം PU paint ഉം ചെയ്താൽ പ്രശ്നമുണ്ടോ..... ഒരു ജനൽ പൊളി , ഡോർ എന്നിവ പോളിഷ് ചെയ്യാൻ റേറ്റ് എങ്ങിനെയൊക്കെയാണ്......
peter thomas
Home Owner
Royal ply ചെയ്യുന്നത് നല്ലതാണോ ?
Asif Mohammed
Home Owner
ചെങ്കല്ലിൻറെ പോളിഷ് ചെയ്ത ടൈലുകൾ പുറം ഭിത്തിയിൽ ഒട്ടിച്ച് കഴിഞ്ഞാൽ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ?
anandhu pb
Civil Engineer
GP OR GI pipe വെച്ച് kitchen സ്ലാബ് ചെയ്യുന്നത് നല്ലതാണോ?
Join the Community to
start finding Ideas &
Professionals