Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Vijaya menon
Home Owner | Thrissur, Kerala
Flooring മൊത്തം matt finish ചെയ്യുന്നത് നല്ലതാണോ ?
0
0
More like this
Hi Bathroom floor ൽ Matt tiles use ചെയ്യുന്നത് നല്ലതാണോ?
Gypsum plastering പുറമെ ചെയ്യുന്നത് നല്ലതാണോ ചെയ്തവർ ഉണ്ടോ?
വീട് plastering ചെയ്യാതെ gypsum plastering ചെയ്യുന്നത് നല്ലതാണോ? ചെയ്തവർക്ക് ആർക്കെങ്കിലും ബുദ്ധിമുട്ടുകള് ഉണ്ടായിട്ടുണ്ടോ?
courtyard ഇത് വീട്ടിൽ ചെയ്യുന്നത് നല്ലതാണോ? ഇതിന്റെ പോസിറ്റീവും നെഗറ്റീവും ഒന്ന് പറഞ്ഞു തരാമോ? കൂടാതെ kurach simple courtyard designs share ചെയ്യാമോ
Matt Finish Cheytha Tile il (6*4) epoxy Glocy ano Matt Ano nallath?
Royal ply ചെയ്യുന്നത് നല്ലതാണോ ?
damp proof ചെയ്യുന്നത് നല്ലതാണോ?? ഏതു paint ആണ് നല്ലത്?
കുഴി എടുത്തപ്പോൾ മഴ പെയ്തു വെള്ളം നിറഞ്ഞു. റിങ് ഇറക്കിയിട്ടു column footing ചെയ്യുന്നത് നല്ലതാണോ? ക്വാളിറ്റി issues ഉണ്ടാകുമോ?
വീടിന്റെ ഫൌണ്ടേഷൻ പാറ വച്ചു കെട്ടുന്നതിനു മുൻപ് മണ്ണിനു കട്ടി കുറവാണ് എന്ന് തോന്നിയാൽ pcc ആണോ ചെയ്യണ്ടത്...pcc . ചെയ്യുന്നത് നല്ലതാണോ, എത്ര thickness വേണം,,
light grey shade il ഉള്ള (S and P silver Matt Johnson) Matt finish tile, floor nu വേണ്ടി സെലക്ട് ചെയ്താലോ എന്നു ആലോചിക്കുക ആണ്. matt finish ചെയ്താൽ പെട്ടെന്ന് ചെളി പിടിക്കും. വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ട് ആണ് എന്ന അഭിപ്രായം കേട്ടു. ശരിയാണോ.
Multiwood ഉപയോഗിച്ച് kitchen ചെയ്യുന്നത് നല്ലതാണോ
ശരിക്കും ഒരു വീടിനു പുറം ഭിത്തിയിൽ പെർഗോള ചെയ്യുന്നത് നല്ലതാണോ ?
Half mm spacer ഉണ്ട് എന്ന് പറയുന്നു, half mm or 1mm spacer ഉപയോഗിച്ച് glass bond ചെയ്യുന്നത് നല്ലതാണോ ?
Matt finish ടൈലുകൾ പെട്ടെന്ന് അഴുക്കു പിടിക്കുമോ ?
Interior ആയാലും exterior ആയാലും glossyയെക്കാൾ നല്ലത് matt finish തന്നെയല്ലെ ?
ജിപ്സം പ്ലാസ്റ്ററിങ് വീടിനകത്ത് ചെയ്യുന്നത് നല്ലതാണോ ?
GP OR GI pipe വെച്ച് kitchen സ്ലാബ് ചെയ്യുന്നത് നല്ലതാണോ?
ആദ്യം പോളിത്തീൻ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ തട്ട് കോൺക്രീറ്റ് ചെയ്യുന്നത് നല്ലതാണോ ?അങ്ങനെ വരുമ്പോൾ Slurry ഒട്ടും താഴെ പോകില്ലല്ലോ ?
10 മീറ്റർ വിതിയും 26 മീറ്റർ നിളവും ഉള്ള സ്ഥലത്തു ഗ്രൗണ്ട് ഫ്ലോറിൽ 1 റൂമും 1st ഫ്ലോറിൽ 2 റൂമും ആയി 1200sft ചെയ്യുന്നത് നല്ലതാണോ
4 bathroom... ഭിത്തിയുടെ.. പകുതി ഭാഗം വരെ.. ആകെ..600 sqf area.. water proof ചെയ്യാൻ.. എത്ര രൂപ ആകും.. water proofing best method.. ഏതാണ്,, sheet.. ഇട്ടു ചെയ്യുന്നത് നല്ലതാണോ...
Join the Community to
start finding Ideas &
Professionals