hamburger
Arun K R

Arun K R

Home Owner | Ernakulam, Kerala

കുഴി എടുത്തപ്പോൾ മഴ പെയ്തു വെള്ളം നിറഞ്ഞു. റിങ് ഇറക്കിയിട്ടു column footing ചെയ്യുന്നത് നല്ലതാണോ? ക്വാളിറ്റി issues ഉണ്ടാകുമോ?
likes
3
comments
3

Comments


Scale and Pencil
Scale and Pencil

Civil Engineer | Ernakulam

number of columns കുറവാണെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യാം.. കൂടുതൽ ആണേൽ expensive ആണ്. ring ന്റെ ആവശ്യം തന്നെ ഇല്ല എന്നാണ് തോന്നുന്നത്. മഴ വെള്ളം നിറഞ്ഞതാണേൽ pump chyth വറ്റിച്ചു കോൺക്രീറ്റ് ചെയ്യുക. groun water level ആണെങ്കിൽ underwater concreting methods ഉപയോഗിക്കാം

Jamsheer K K
Jamsheer K K

Architect | Kozhikode

വളരെ നല്ലതാണ്. ഏർപ്പമുണ്ടെങ്കിൽ. സെറ്റിങ് ടൈം കുറഞ്ഞ സിമന്റ്‌ യൂസ് ചെയ്യുക.

varghesekutty pc
varghesekutty pc

Civil Engineer | Ernakulam

Expense കൂടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store