hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

Basement കോൺക്രീറ്റ് കഴിഞ്ഞപ്പോൾ മഴ പെയ്തു കുഴിയിലേക്ക് വെള്ളം ഇറങ്ങി കെട്ടി കിടക്കുന്നു.. ഇത് problem ഉണ്ടോ ?
likes
1
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

pic pls

Althaf Ubaid
Althaf Ubaid

Service Provider | Alappuzha

Housing loan ആവശ്യമുണ്ടങ്കിൽ അറിയിക്കുക,,, from HDFC bank! 📞8075850015

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please share the pictures . കോൺക്രീറ്റ് കഴിഞ്ഞപ്പോൾ വെള്ളം കുഴിയിലേക്ക് ഇറങ്ങി എന്നത് ഉദ്ദേശിക്കുന്നത് foundation footing വല്ലതും ആണോ ? അതോ roof slab ആണോ ? അതോ sidewall ആണോ ? എന്തായാലും അത് concrete ൻ്റെ strength നെ ബാധിയ്ക്കും , corrective measures എടുക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store