hamburger
Thomas Abraham

Thomas Abraham

Home Owner | Ernakulam, Kerala

വീട് ഓടിട്ടതാണ് ഫ്രണ്ട് വശം ആസ്പറ്റോസ് ഷീറ്റ്ടിച്ച് വെച്ചിരിക്കുന്നു കാലം കഴിഞ്ഞപ്പോൾ വെള്ളം ഇറങ്ങി പട്ടിക കേടായി ആസ്പറ്റോസ് ഷീറ്റ് പൊട്ടി താഴെ വീഴുന്നു. ഇത് എങ്ങനെ പരിഹരിക്കാൻ പറ്റും
likes
5
comments
9

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

Remove ചെയ്ത ശേഷം പുതിയ G.I sheet use ചെയ്ത് ചെയ്യുക

Ratheesh  Kirshanan
Ratheesh Kirshanan

Fabrication & Welding | Malappuram

Ratheesh ponnani

Thomas Abraham
Thomas Abraham

Home Owner | Ernakulam

ph. number

Sanoop  Muralidharan
Sanoop Muralidharan

Fabrication & Welding | Ernakulam

9633991090

selvarajan parameswaran asari
selvarajan parameswaran asari

Carpenter | Palakkad

sir ഇതു ജി ഐ ഫ്രൈം ചെയ്തു 9 ഓർ 12 mm മിൽക് വൈറ്റ് മൾട്ടി വുഡ് പനെൽ കൊണ്ട് ചെയ്യാവുന്നതാണ് RCC സ്ലാബ് ലൂക് കിട്ടും

Thomas Abraham
Thomas Abraham

Home Owner | Ernakulam

From pathanamthitta

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Rafter & Purlins നല്ലതാണോ ? അല്ലങ്കിൽ truss work ചെയ്യുന്നവരെ വിളിച്ച് , GI tubes & sheets OR V Board ഒക്കെ ഉപയോഗിച്ച് renovate ചെയ്യാം .

നൈസൽ  pazhuparamban
നൈസൽ pazhuparamban

Fabrication & Welding | Ernakulam

ഓട് ഇട്ടതു wooden rafter ആണോ steel ആണോ... എന്താണെങ്കിലും മാറ്റി മൈനറ്റൻസ് free ആയ ഓട് വിരിക്കാം

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

അത് മുഴുവൻ remove ചെയ്ത് പുതിയ പട്ടിക വെച്ച് ചെയ്യാം അല്ലെങ്കിൽ സ്റ്റീൽ ഫ്രെയിം അടിച്ചു ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store