hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

തട്ടിലെ ദ്വാരങ്ങൾ അടക്കാൻ തട്ടുകൾക്ക് മുകളിൽ Plastic sheet ഇട്ട് Concrete lay ചെയ്താൽ എന്തെങ്കിലും Problem ഉണ്ടോ? ?
likes
0
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇല്ല , തട്ട് ഇളക്കുമ്പോൾ plastic പൂർണ്ണമായി ഇളക്കി കളയണം . Gap കൾ അടയ്ക്കാൻ thickness കുറഞ്ഞ sheet കൾ ആണിയടിച്ച് ഉപയോഗിയ്ക്കാറുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store