ഫെറോസിമൻറ് ഉപയോഗിച്ച് ക്യാബിനറ്റുകൾ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
നിലവിൽ വാങ്ങിക്കുന്ന സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് എന്ന് ആർക്കെങ്കിലും അറിയാമോ?
ഈർപ്പത്തിന്റെ ചെറിയ പ്രശ്നം ഉണ്ടാകും. കൂടുതലായി ബാത്‌റൂമിന്റെ അടുത്ത് ചെയ്യുമ്പോ ആണ് കാണുന്നത്.നല്ലരീതിയിൽ പെയിന്റ് അടിച്ചാൽ പിന്നെ പ്രശ്നം ഉണ്ടാകില്ല. rate 75/sqft.
Nadirsha js
Fabrication & Welding | Thiruvananthapuram
nthenkilum kuzhappam patti kazhinjal replacement nadakilla... pettenn crack veezhaan sadhyatha und... crack veena bhaagam mathram aayitt mattan kzhiyilla
Selva Rajan
Home Owner | Pathanamthitta
please send your contact number
Joseph Phoenix
Interior Designer | Ernakulam
not good .....കുറച്ചുനാളുകൾ കഴിയുമ്പോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകും
Rashik Muthu
Contractor | Thrissur
ഈർപ്പത്തിന്റെ ചെറിയ പ്രശ്നം ഉണ്ടാകും. കൂടുതലായി ബാത്‌റൂമിന്റെ അടുത്ത് ചെയ്യുമ്പോ ആണ് കാണുന്നത്.നല്ലരീതിയിൽ പെയിന്റ് അടിച്ചാൽ പിന്നെ പ്രശ്നം ഉണ്ടാകില്ല. rate 75/sqft.
Crystal homes interiors
Interior Designer | Thrissur
നനവ് നിന്നാൽ fungus വരും, റേറ്റ് 75/sqf