hamburger
shameer shameer

shameer shameer

Home Owner | Palakkad, Kerala

മുകളിലെ ട്രസ് വർക്കിന് Sheet ന് പകരം പഴയ ഓട് ഇട്ടാൽ Building weight ന് എന്തെങ്കിലും പ്രശ്നം ഉണ്ടോ
likes
4
comments
5

Comments


Abdul Gafoor Gafoor
Abdul Gafoor Gafoor

Civil Engineer | Malappuram

ഓട് ഇട്ടാൽ കുഴപ്പം ഒന്നുമില്ല. ബട്ട്‌ ഷീറ്റിന് ട്രസ്സ് ചെയ്യുന്നതും ഓടിനു ട്രെസ്സ് ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ചെരിവിൽ, മെട്ടീരിയൽസിന്റെ തിക്ക്നെസ്, ലേബർ ചാർജിൽ, മെറ്റീരിയൽസിന്റെ അളവിൽ

Tinu J
Tinu J

Civil Engineer | Ernakulam

നാടൻ മേച്ചിലോടുകൾ ക്ലേ കൊണ്ടാണ് നിർമ്മിക്കുന്നത് . ഇതിന് ഏകദേശം രണ്ടര തൊട്ട് രണ്ടേമുക്കാൽ കിലോ വെയിറ്റ് വരും. ഇത് മഴയത്ത് വെള്ളം ആഗിരണം ചെയ്യുന്ന പ്രോഡക്റ്റ് ആണ്. 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ മേൽ വിരിക്കുമ്പോൾ രണ്ടര ടണ്ണിൽ കൂടുതൽ വെയിറ്റ് ഓടിന് മാത്രം വരും. പൂപ്പല് പിടിക്കും എന്നുള്ളത് ഇതിൻറെ ഒരു പോരായ്മയാണ്. ക്ലേ ആയതുകൊണ്ടുതന്നെ പൊട്ടാനുള്ള ചാൻസ് കൂടുതലുണ്ട്. ചൂട് കുറയ്ക്കാൻ പറ്റും എന്നുള്ളത് ഇതിൻറെ ഒരു മേന്മ തന്നെയാണ്. മാർക്കറ്റിൽ എപ്പോഴും അവൈലബിൾ ആയതുകൊണ്ട് തന്നെ പൊട്ടി കഴിഞ്ഞാലും നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റിവയ്ക്കാം. Strong foundation, brick work and lintel ഉണ്ടെങ്കിൽ ഓടു വിരിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല .

PJ Construction
PJ Construction

Building Supplies | Ernakulam

nilavil dress work cheythettundenkil ini oodu ittal leakinu chansund. tress workinulla slopinekkal 1.5 ft enkilum kooduthal venam odu workku cheyyan.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നല്ലൊരു plinth beam & lintel ഉണ്ടെങ്കിൽ പ്രശ്നം ഇല്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

oodu virikkam. kuyappam onnum illa.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store