hamburger
Saharshad Puthuveettil

Saharshad Puthuveettil

Home Owner | Thrissur, Kerala

epoxy ഇല്ലാതെ ടൈൽസ് ഇട്ടാൽ പ്രശ്നം ഉണ്ടോ.
likes
4
comments
9

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

epoxy idathe ippo arum tiles idarilla. karanam. epoxy enn paranjaal tile ne idayil koode vellam irangi veedin kedu sambhavikkathe irikkan vendi tiles n idayil upayogikkunna oru chemical aan. ith upayogikkathe ningal tiles ittu kayinjaal bhaviyil ningalude veedinte wall nte taye bhagam athpole bathroom leack ithokke undavan chance und Epoxy resin is made of up two parts: resin and hardener. A chemical reaction occurs when the resin and hardener are mixed together, taking it from a liquid to a hard, plastic, solid. Once cured, ArtResin epoxy resin is permanent, weather resistant and waterproof as long as the entire surface is coated.

RAJESH R
RAJESH R

Architect | Thiruvananthapuram

ചെലവ് നോക്കണ്ട. ഭാവിയിലെ വലിയ ചെലവ് കുറക്കാൻ ഇതു നല്ലതാ

Tinu J
Tinu J

Civil Engineer | Ernakulam

എപ്പോക്സി ഇല്ലാതെ ടൈലുകൾ ഇപ്പോൾ വിരിക്കാറില്ല കാരണം എപ്പോക്സി ഇല്ലാതെ ടൈലുകൾ വിരിച്ചു കഴിഞ്ഞാൽ ടൈലുകൾ പൊട്ടുവാനുള്ള സാധ്യത വളരെ കൂടുതലാണ് .ചൂടുകൂടുമ്പോൾ ടൈലുകൾ വികസിക്കാറുണ്ട് എപ്പോക്സി ഇല്ലാതെ ടൈലുകൾ വിരിച്ചു കഴിഞ്ഞാൽ ടൈലുകൾക്ക് വികസിക്കാനുള്ള സ്പേസ് ഇല്ലാതാവുകയും അത് പൊട്ടി അടർന്നു പോകുവാനുമുള്ള സാധ്യത കൂടുതലാണ്. കൂടാതെ ബാത്റൂം ടൈലുകളിൽ എപ്പോക്സി ഇല്ലായെങ്കിൽ ലീക്കേജ് ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Royal tiles  Marbile work
Royal tiles Marbile work

Flooring | Malappuram

No

thasneedh c
thasneedh c

Flooring | Malappuram

floor tile ആണോ അതോ ബാത്രൂം tiles ആണോ

lenin leni
lenin leni

Flooring | Thrissur

no problem

ArunA S
ArunA S

Flooring | Pathanamthitta

yes

Muhammed Ruwais
Muhammed Ruwais

3D & CAD | Alappuzha

s

Naseem vmk
Naseem vmk

Building Supplies | Malappuram

ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store