hamburger
Anas PC

Anas PC

Service Provider | Malappuram, Kerala

തറക്ക് താഴെ ക്കൂടെ സെപ്റ്റിക് ടാങ്കിലേക്കുള്ള pipe ഇടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ..? സാധാരണ രീതിയിൽ അങ്ങനെ ചെയ്യാറുണ്ടോ...?
likes
2
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Jayasankar Kannan
Jayasankar Kannan

Civil Engineer | Kottayam

maintanance problem aanu. oru cheriya block or leak it leads to heavy difficult

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കൾ ചോദിയ്ക്കുന്നത് room cross ചെയ്ത് floor ന് അടിയിൽ കൂടി pipe കൊണ്ടു പോകുന്നത് ആണെന്ന് കരുതുന്നു . കഴിവതും അത് ഒഴിവാക്കുന്നതാണ് നല്ലത് , എന്തെങ്കിലും block ഉണ്ടായാൽ ബുദ്ധിമുട്ടാകും , plan തയ്യാറാക്കുമ്പോൾ തന്നെ Toilet ൽ നിന്നുള്ള pipe കൾ ഭിത്തിപ്പുറം വരുന്ന രീതിയിലും , block ഉണ്ടാകാതെയും Pipe length optimise ചെയ്തും Man hole / Handhole കൊടുത്തു ചെയ്താൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാം

Blaise water analyst  Consultant
Blaise water analyst Consultant

Well/Borewell Work | Thrissur

സ്പിറ്റിക് ടാങ്ക് overflow കിണ്ണർ ഇൽ നിന്ന് 15 മീറ്റർ ഡിസ്റ്റൻസ് ഇല്ലെങ്കിൽ വെള്ളത്തിൽ ecoli bacteria വരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store