Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Praveen R Nair
Home Owner | Kozhikode, Kerala
കിണർ കഴിച്ചപ്പോൾ കിട്ടിയ മണ്ണ് വീടിന്റെ തറയിൽ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
0
0
More like this
കിണർ കഴിച്ചപ്പോൾ കിട്ടിയ മണ്ണ് വീടിന്റെ തറയിൽ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ? .
വീടിന്റെ മുൻ വാതിൽ, കട്ടിള (സ്റ്റീൽ) വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? സാധാരണ ആയി ഇപ്പോ സ്റ്റീൽ ഉപയോഗിച്ച് വരുന്നുണ്ടോ?
വീടിന്റെ തറയിൽ ചീടി മണ്ണ് അടിച്ചാൽ പ്രശ്നമുണ്ടോ..
വീടിന്റെ മുകളിലെ നിലയിൽ Corner Window കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഭാവിയിൽ crack വീഴും എന്നു കേൾക്കുന്നു.Corner വിന്ഡോ കൊടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
white cement spray ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
ലിന്റലിൽ ഇലക്ട്രിക് പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
വടക്ക് പടിഞ്ഞാറെ മൂലക്കായി ഗേറ്റ് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
വീടിന്റെ തറ യിൽ നിറയ്ക്കാൻ പറ്റിയ മണ്ണ്.. കൊടുക്കാനുണ്ടോ
ഒരു വീടിന്റെ partition എല്ലാം glass കൊണ്ട് ചെയ്താൽ കുഴപ്പം ഉണ്ടോ... പുറം ഭിത്തികൾ ഒഴികെ ?
വീടിന്റെ വഴി കന്നി മൂലയിൽ ആയാൽ കുഴപ്പം ഉണ്ടോ ?
ലിന്റലിൽ ഇലക്ട്രിക് ആവശ്യത്തിനുള്ള പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?.
പാറ പൊട്ടിച്ചെടുത്ത സ്ഥലം ആണ്. അവിടെ വീട് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
റെഡിമിക്സ് കൊണ്ട് വീടിന്റെ മെയിൻ സ്ലാബ് വാർത്താൽ കുഴപ്പം ഉണ്ടോ ഏതാണ് ലാഭം
തറക്ക് താഴെ ക്കൂടെ സെപ്റ്റിക് ടാങ്കിലേക്കുള്ള pipe ഇടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ..? സാധാരണ രീതിയിൽ അങ്ങനെ ചെയ്യാറുണ്ടോ...?
ചിതൽ ശല്യം ഉള്ള പറമ്പാണ് എൻറെത് വീടിൻറെ തറ ഫില്ല് ചെയ്യാൻ പോവുകയാണ് ഇവിടുത്തെ മണ്ണ് തന്നെ യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.അഭിപ്രായം പറയാമോ?. .
ലിന്റലിൽ ഇലക്ട്രിക് ആവശ്യത്തിനുള്ള പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
പാറ പൊട്ടിച്ചെടുത്ത സ്ഥലം ആണ്. അവിടെ വീട് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
പുതിയ വീടിന്റെ ചുറ്റും മണ്ണ് എയ്തു ലെവൽ വരെ നിറക്കാം? തറ താഴെ നിന്നും 30cm മുകളിൽ മണ്ണ് ആയാൽ കുഴപ്പം ഉണ്ടോ?
ഇപ്പോഴുള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് ഉള്ള സ്ഥലത്തു വേറെ ഒരു വീട് എടുക്കണം ഈ സെപ്റ്റിക് ടാങ്ക് പുതിയ വീടിന്റെ തറയിൽ വരും ഈ സെപിറ്റിക് ടാങ്ക് മണ്ണ് ഇട്ടു നികത്തുമ്പോൾ അതു ആദ്യം ക്ളീൻ ചെയ്തിട്ടാണോ മണ്ണ് ഇടുക . ഇതിനെ പറ്റി അറിയുന്നവർ ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു
കിച്ചൻ cabinets എല്ലാം plaster of parise കൊണ്ട് ചെയ്താൽ കുഴപ്പം ഉണ്ടോ ?
Join the Community to
start finding Ideas &
Professionals