hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ലിന്റലിൽ ഇലക്ട്രിക് ആവശ്യത്തിനുള്ള പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?.
likes
1
comments
8

Comments


Syam S
Syam S

Electric Works | Thiruvananthapuram

avashyathinollth idunnathin kuzhappamilla

Abhilash TK
Abhilash TK

Electric Works | Kozhikode

Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

വയർ ലാഭിക്കാo Heat കുറയും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത്യാവശ്യം ഉള്ളത് മാത്രം കൊടുക്കുക

Structure Lab
Structure Lab

Civil Engineer | Kozhikode

opening നെ മുകളിൽ ആണെങ്കിൽ എല്ലായിടത്തും ഇടാൻ പാടില്ല. എഞ്ചിനീറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.

jijin kp
jijin kp

Mason | Malappuram

കുഴപ്പം ഇല്ലന്നു മാത്രം അല്ല, ഇലക്‌റ്റിക്കൽ വർക്കിൽ കുരച്ച് തൊഴിൽ ചെലവ് ലാഭിക്കൽ

TAQNIA  SOLUTIONS
TAQNIA SOLUTIONS

Contractor | Ernakulam

no issues

febina shebeer
febina shebeer

3D & CAD | Wayanad

oru kuzappavum illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store