hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

കണ്ണിമൂലയിൽ കൂടി സെപ്റ്റിക് ടാങ്കിന്റെ പൈപ്പ് കടന്നു പോയാൽ കുഴപ്പം ഉണ്ടോ ?
likes
0
comments
6

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കടന്നുപോയാൽ കുഴപ്പമില്ലാ അടന്നു പോയാൽ കുഴപ്പമാണ് സേഫ്റ്റി കിപ്പ് അപ്

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവുമില്ല. ഒരു വാസ്തുശാസ്ത്രങ്ങളിലും ഇത് ഒരു കുഴപ്പമായി പറഞ്ഞിട്ടില്ല. അതുകൊണ്ട് ധൈര്യമായി വച്ചോളൂ.

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

കന്നി മൂല യിലൂടെ സെപ് ടാങ്കിന്റെ പൈപ്പ് പോകുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല അവിടെഒന്നര അടി താഴെ കൂടെ യാണെങ്കിൽ നന്ന് കന്നി മൂലയെ അങ്ങനെ ഭയക്കേണ്ടതില്ല മറ്റു മൂലകളെ പോലെ യുള്ള പ്രാധാന്യമാണ് കന്നി മൂലയ്ക്കും കോർണറിൽ മെൻ ഹോൾ സെപ്റ്റിക് ടാങ്ക് ,വേസ്റ്റ് ടാങ്ക് എന്നിവ വരുന്നത് നല്ലതല്ല അത് മറ്റ് മൂലകൾക്കും ബാധകമാണ് അങ്ങനെ പാടില്ല എന്ന് അനുഭവങ്ങൾ ധാരാളംഉള്ളത് കൊണ്ട് പൈപ്പ് പോകാം

JIMMY R  THADATHIL
JIMMY R THADATHIL

Civil Engineer | Malappuram

😃😃😃🙄

Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

vasthu sastra prakaram...kanyakonil (kanninoola) waste idunna reethi Padilla...devamsham nilanikunnathum Ganapathi bhagavante itippidavum avide ennullathanu viswasam....athine manikkunnavaranu ...kannimoolayil maalinya nikshepam ozhivakkendathu...so.septic tank /waste tank / chappu chavarukal/ vellam ketti kidakkavunna tharathil kuzhikal enniva paadilla(aayathinal avidam kurachu uyarathil nilkanam ennum chilar parayunnundu) pipe line pokunnathu kondu matram prasam illa ..ennanu ente abhiprayam. (mukalil paranja karyangal athu sweekarikkunna aalinte manasu pole maattam varutham- nirbandham illa)

കെഎം Kadiri
കെഎം Kadiri

Service Provider | Kozhikode

ഉത്തരം നിങ്ങൾ തരിക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store