hamburger
Sree Jith

Sree Jith

Service Provider | Thrissur, Kerala

കന്നിമൂലക്കരുകിൽ 8ft അകന്നു (വീട് to water tank distance) തറ കെട്ടി water tank വെക്കുന്നതിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ? വീടിൻ്റെ മുകളിലെ tank ലേക്ക് pump ചെയ്യാൻ ആണ്...?
likes
9
comments
3

Comments


ബൈജു ബൈജു അമ്പാടി
ബൈജു ബൈജു അമ്പാടി

Contractor | Kannur

പാതകത്തിനേക്കാൾ ഉയർന്നുനിൽക്കുന്നത് കൊണ്ട് കുഴപ്പമില്ല കന്നിമൂലയിൽ ഒന്നും താഴ്ന്നിരിക്കാൻ പാടില്ല

Navabavan  Constructions
Navabavan Constructions

Contractor | Thrissur

കുഴപ്പം ഇല്ല. ടാങ്ക് കാണാത്ത രീതിയിൽ ചെയ്താൽ മതി 3x2 മീറ്ററിനുള്ളിൽ പണിയാം

BABU LAL
BABU LAL

Contractor | Alappuzha

പാടില്ല. വടക്ക് കിഴക്ക് ഭാഗത്ത് നിർമിക്കുന്നതാണ് നല്ലത് കുo ഭം രാശിയിൽ നിന്ന് 3 കോൽ വടക്കോട്ട് നീക്കി തറ ഉയർത്തി ടാങ്ക് വയ്ക്കുന്നതാണ് ഉത്തമം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store