Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
1985
Followers
67
Posts
5
Following
Contact
Follow
Abdul Gafoor Gafoor
Civil Engineer · 15 Years
അങ്ങാടിപ്പുറം, അരിപ്ര
Copy Profile Link
ആർഭാടങ്ങൾ കുറച്ചു പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലുള്ള ഡിസൈനുകൾ ചെയ്തു കൊടുക്കാൻ താല്പര്യപ്പെടുന്നയാളാണ്
Posts
Details
കോട്ടയം കുര്യനാട് വർക്ക് പുരോഗമിക്കുന്ന ജോൺ സാറിന്റെ വീടിന്റെ നിലവിലെ ചിത്രം... #KeralaStyleHouse #TraditionalHouse #coasteffective #naturaldesign #modernarchitect #trusswork #oduwork #Minimalistic
കേരളത്തനിമയിൽ സ്ഥലം :കോട്ടക്കൽ #TraditionalHouse #modernhousedesigns #KeralaStyleHouse #architecturedesigns #truss #odu #7012720961
ഓടിന്റെ മനോഹാരിതയിൽ പുതിയതൊരണ്ണം @ചാവക്കാട് #trussroof #modernhouses #KeralaStyleHouse #simple #singlefloor #sloperoofbeauty #TraditionalHouse
മാറി മാറി വരുന്ന കേരളാ കാലാവസ്ഥയിൽ നിന്നും പൂർണ്ണമായും വീടിനെ സംരക്ഷിക്കുന്നതിനോടൊപ്പം ഭംഗി ഒട്ടും കുറയാതെ പാലക്കാട് കോങ്ങാടിൽ അജിത് മാഷിന് വേണ്ടി ഡിസൈൻ ചെയ്ത വീട് അതിന്റെ അവസാന മിനുക്കുപണികളിൽ എത്തി നിൽക്കുന്നു.... #budjetfriendly #ecofriendlyliving #aircirculation #naturefriendly #naturallighting #keralatraditionalmural #KeralaStyleHouse #7012720961
അകത്തളങ്ങളിൽ വെണ്മയുടെ ഭംഗി... #Architectural&Interior #white #dining #ongoing
ഫിറോസ് ചുറ്റിപ്പാറയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണി... #Palakkad #ContemporaryHouse #KeralaStyleHouse #HouseConstruction #brickwall #naturefriendlydesign #KeralaStyleHouse
AAC ബ്ലോക്ക് ഉപയോഗിച്ച് ചുമരും, സ്റ്റീൽ ട്രെസ്സിൽ ഓടും സീലിംഗ് ഓടും വരുന്ന റൂഫിങ്, aac ബ്ലോക്കിൽ പ്ലാസ്റ്റർ ചെയ്യാതെ നേരിട്ട് പ്രൈമർ അടിച്ചു പുട്ടി ഫിനിഷിങ്... പണി പുരോഗമിക്കുന്ന കോട്ടയം കുര്യനാട് ഉള്ള സൈറ്റ്.... #SlopingRoofHouse #SingleFloorHouse #coasteffective #TraditionalHouse #AACblock #KeralaStyleHouse #Architectural&Interior
₹1,800 per sqft
Labour + Material
AAC ബ്ലോക്ക് ഉപയോഗിച്ചുള്ള വാൾ #AACblock #trussdesign #trusswork #SlopingRoofHouse #cheapest #KeralaStyleHouse
₹1,800 per sqft
Labour + Material
ചെരിഞ്ഞ മേൽക്കൂരയുടെ ഭംഗി... #SlopingRoofHouse #KeralaStyleHouse #TraditionalHouse #modernminimalism
നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാലക്കാട് കോങ്ങാട് സൈറ്റിലെ വീടിന്റെ നിലവിലെ ചിത്രം... #KeralaStyleHouse #TraditionalHouse #odu #truss #SlopingRoofHouse
Kolo
Kerala
Civil Engineers
Abdul Gafoor Gafoor