hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ആദ്യം പോളിത്തീൻ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ തട്ട് കോൺക്രീറ്റ് ചെയ്യുന്നത് നല്ലതാണോ ?അങ്ങനെ വരുമ്പോൾ Slurry ഒട്ടും താഴെ പോകില്ലല്ലോ ?
likes
0
comments
5

Comments


Riyadh S
Riyadh S

Home Owner | Kollam

തട്ട് പൊളിച്ചു കഴിയുമ്പോൾ ഷീറ്റ് ഇളക്കി മാറ്റാൻ നല്ല പാടാണ്. നല്ല ക്വാളിറ്റി ഉള്ള ഷീറ്റ് വാങ്ങി ഉപയോഗിക്കുക. മുഴുവൻ ആയി ഇളകി വന്നില്ലെങ്കിൽ പ്ലാസ്റ്റർ ചെയ്യുമ്പോൾ പണി കിട്ടും

Joseph  Jose
Joseph Jose

Contractor | Kottayam

its good method concreting . basically bricksinte mukalil mathram plastic ittal mathi. expansion n contraction undavilla

ConstO Design
ConstO Design

Architect | Malappuram

good 👍

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പരീക്ഷിച്ചു നോക്കുക .

febina shebeer
febina shebeer

3D & CAD | Wayanad

sheet inte idayil masking tape ottichal madi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store