hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

Plastic ഷീറ്റ് വിരിച്ചു കോൺക്രീറ്റ് ചെയ്യുന്നത് നല്ലതാണോ ?
likes
3
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

നല്ലതാണ്, പൂർണ്ണമായും ഇളക്കി എടുക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത് bleeding ഇല്ലാതാക്കാൻ സഹായിയ്ക്കും , പക്ഷേ, ഒട്ടും അവശേഷിയ്ക്കാതെ ഇളക്കിക്കളയണം .

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല . അത് എടുക്കാമല്ലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store