ഇഷ്ടിക കൊണ്ട് നിർമിച്ച വീട് പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് ഭിത്തിയിൽ water proofing ചെയ്ത ആരെങ്കിലും ഉണ്ടോ? അങ്ങനെ ചെയ്യുന്നത് നല്ലതാണോ പ്ലാസ്റ്റർ പിടിക്കാതെ ഇരിക്കുമോ? ഇങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടേൽ എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടുണ്ടോ?
ബാത്‌റൂമിൽ ചെയ്യൽ നിർബന്ധമാണ്. റൂഫിൽ ചെയ്യൽ കെട്ടിടത്തിന് വളരെ നല്ലതാണ്. പിന്നെ നിരന്തരം വെള്ളം വീഴാൻ സാധ്യതയുള്ള ഭാഗങ്ങളിൽ മതിയാകും.
ബാക്കി ഉള്ള സ്ഥലത്തൊക്കെ ചെയ്യണമെന്നില്ല.
Abdul Rahiman Rawther
Civil Engineer | Kottayam
think of wet portion
ELEGANT Building solutions
Water Proofing | Idukki
ബാത്‌റൂമിൽ ചെയ്യൽ നിർബന്ധമാണ്. റൂഫിൽ ചെയ്യൽ കെട്ടിടത്തിന് വളരെ നല്ലതാണ്. പിന്നെ നിരന്തരം വെള്ളം വീഴാൻ സാധ്യതയുള്ള ഭാഗങ്ങളിൽ മതിയാകും. ബാക്കി ഉള്ള സ്ഥലത്തൊക്കെ ചെയ്യണമെന്നില്ല.
TL Construction
Civil Engineer | Ernakulam
compulsary ayii bathroom waterproofing chayannam
Kumar b
Architect | Pathanamthitta
yes only wet area