Fosroc ന്റെ sbr latex വീട് പ്ലാസ്റ്റർ ചെയ്യുന്ന ചാന്തിൽ mix ചെയ്യുന്നത് നല്ലതാണോ. mixing ratio അവരുടെ സൈറ്റിൽ പറയുന്നത് ഒരു pkt (50kg) സിമെന്റിനു ചേർക്കേണ്ടത് 5ലിറ്റർ മുതൽ 9ലിറ്റർ വരെ എന്നാണ്. ഇതിനെ കുറിച്ച് ടെക്നിക്കൽ ആയി അറിയാവുന്നവർ ഉണ്ടോ? ഇങ്ങനെ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തവർ ഉണ്ടോ
നമ്മൾ ചുമർ തേക്കുമ്പോൾ മിക്സ് ചെയ്യുന്ന പ്ലാസ്റ്ററിങ്ങ് മിക്സിൽ SBR ലാറ്റക്സ്സ് മിക്സ് ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ചില ഗുണങ്ങൾ പറയാം..
1, ഭാവിയിൽ ക്രാക്ക് വരാതിരിക്കുവാൻ സഹായിക്കുന്നു
SBR LATEX റബ്ബർ കണ്ടന്റ് ഉള്ളതായത് കൊണ്ട് SBR മിക്സ് ചെയ്ത പ്ലാസ്റ്ററിങ് മിക്സിനു നീളുവാനും ചുരുങ്ങുവാനുമുള്ള കഴിവ് (Elongation) കൈ വരിക്കുന്നത് കൊണ്ട് ഫ്ലെക്സ്ച്ചുറൽ സ്‌ട്രെങ്ത് ഉയരുകയും തന്മൂലം ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ സ്ട്രൈക്ക്ച്ചറിനെ SBR സഹായിക്കുന്നു...
2, ബ്രിക്കിൽ പ്ലാസ്റ്ററിങ് നന്നായി ഒട്ടി പിടിച്ചു നിൽക്കുവാൻ സഹായിക്കുന്നു,
SBR ലേറ്റക്സ്സിനു നല്ല വണ്ണം ഒട്ടി പിടിക്കുവാനുള്ള (Bonding) കഴിവ് ഉള്ളത് കൊണ്ട് SBR latex മിക്സ് ചെയ്ത സിമന്റ് മോർട്ടർ മിക്സ് ബ്രിക്കിൽ നന്നായി ബോണ്ട് ആകുവാൻ സഹായിക്കുന്നു.. അത് കൊണ്ട് തന്നെ മിക്സ് താഴേക്ക് വീണു വേസ്റ്റേജ് വരാതെയും ലേബർ കുറക്കുവാനും നമ്മളെ സഹായിക്കുന്നു...
3, പ്ലാസ്റ്ററിങ്ങിലൂടെയുള്ള ലീക്ക് തടയുവാനും സഹായിക്കുന്നു...
SBR ലാറ്റക്സ്സിൽ പൊളിമർ കൂടി ഉള്ളത് കൊണ്ട്, SBR മിക്സ് ചെയ്ത മിക്സ് കൊണ്ട് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ, ആ ചുമർ പിന്നീട് വെള്ളത്തെ കടത്തി വിടാതെ ഇരിക്കുകയും, ചുമരിൽ ഈർപ്പം കയറിയുള്ള DAMPNESS പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ചുമരിനെ സംരക്ഷിക്കുകയും ചെയ്യുന്നു...
4, പ്ലാസ്റ്ററിങ് മിക്സ്സിന്റെ സ്‌ട്രെങ്ങ്ത്ത് പതിമടങ്ങു കൂടുവാൻ സഹായിക്കുന്നു
സാധാരണ 1:6 റേഷിയോവിൽ മിക്സ് ചെയ്ത മോർട്ടാർ കൊണ്ട് പ്ലാസ്റ്റർ ചെയ്യുന്നത് എങ്കിൽ 2 to 5 MPA @ 28 ഡെയ്‌സിൽ പരമാവധി ലഭിക്കുക എങ്കിൽ SBR latex കൊണ്ട് മിക്സ് ചെയ്ത മോർട്ടാർ എങ്കിൽ
മിക്സിങ് റേഷിയോ:- 50 kg സിമന്റിന് 150 kg പ്ലാസ്റ്ററിങ് സാൻഡും 10 ലിറ്റർ വെള്ളവും 10 ലിറ്റർ SBR ലാറ്റെക്സും ചേർത്ത് അപ്ലിക്കേഷൻ ചെയ്യുകയാണെങ്കിൽ
25 MPA കൂടുതൽ സ്‌ട്രെങ്ങ്ത്ത് ലഭിക്കും എന്നാണ് പറയുന്നത് (As per ASTM C 109 Brand :- Master Builders Master Emaco SBR-3 Data sheet)
5, പ്ലാസ്റ്ററിങ്ങിന്റെ ലൈഫ് കൂടുവാൻ സഹായിക്കുന്നു .
സാധാരണ പ്ലാസ്റ്ററിങ് മിക്സ് കാലം കഴിയുംതോറും ദുർബലമായി പൊടിഞ്ഞു പോരുവാൻ തുടങ്ങും .. എന്നാൽ SBR ലാറ്റെക്സ് മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സ് ആണെങ്കിൽ സ്ട്രങ്ത് കൂടുതൽ ആയത് കൊണ്ട് ദീർഘനാൾ പൊട്ടി പൊളിയാതെ നില നിൽക്കുമെന്ന് നൂറു തരം..
6, തെർമൽ റെസിസ്സ്റ്റൻസി
സൂര്യ പ്രകാശം നേരിട്ട് അടിച്ചു ഉണ്ടാകുന്ന തെർമൽ ക്രാക്കിൽ നിന്നും SBR latex മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സിനു കഴിവ് ഉള്ളത് കൊണ്ട് നമ്മുടെ ചുമർ തെർമൽ ക്രാക്കിൽ നിന്നും സംരക്ഷിക്കുന്നു.
SBR കോൺക്രീറ്റ് സമയത്ത് മിക്സിൽ ഉപയോഗിച്ചാലും മുകളിൽ പറഞ്ഞ ഗുണങ്ങൾ കോൺക്രീറ്റ്നും ലഭിക്കും...
ഇനി വാട്ടർപ്രൂഫ് ലെയറായിയും SBR latex നമുക്ക് കൺസ്ട്രക്ഷനിൽ ഉപയോഗിക്കാം..
1:2 (10 kg SBR /20 Kg സിമന്റ് ) റേഷിയോയിൽ സിമന്റുമായി മിക്സ് ചെയ്തു (വെള്ളം ഒട്ടും ചേർക്കരുത് ) ബ്രഷ് കൊണ്ട് രണ്ടോ അതിലധികമോ കൊട്ട് അപ്ലിക്കേഷൻ ചെയ്യുകയാണങ്കിൽ SBR മിനിമം രണ്ട് വർഷമെങ്കിലും ലൈഫ് തരുന്ന ഒരു വാട്ടർപ്രൂഫ് മെറ്റീരിയലാണ്...
വെട്ടു കല്ല് പടുത്തതിന് ശേഷം പ്ലാസ്റ്റർ ചെയ്യും മുൻപ് SBR /സിമന്റ് മിക്സ് കൊണ്ട് ബ്രഷ് ഉപയോഗിച്ച് ഒരു കൊട്ടിങ്ങ് കൊടുക്കുന്നത് വീടിന്റെ ലോങ്ങ് ലൈഫിന് വളരെ നല്ലതാണ്...
ഇനി ചെറിയ തോതിലുള്ള കൺസ്ട്രക്ഷൻ റിപ്പയറുകൾ ചെയ്യുവാനും SBR നല്ലൊരു പ്രോഡക്റ്റ് ആണ്...
1 , സ്ലാബ്, സൺ ഷൈഡ്, റീട്ടയ്നിങ് വാൾ, RCC വാട്ടർ ടാങ്ക്, ബീമ്, കോളം മുതലായവയിൽ കാല ക്രമേണയുണ്ടാകുന്ന ചെറിയ പൊട്ടലുകൾ മൂലം കോൺക്രീറ്റ് താഴേക്ക് വീഴുന്ന ഭാഗങ്ങൾ ഒക്കെ SBR ലേറ്റക്സ് 1:3 മിക്സിൽ ഒരു ബാഗ് സിമന്റിനു 10 ലിറ്റർ വെള്ളവും 10 ലിറ്റർ SBR latex എന്ന റേഷിയോവിൽ മിക്സ് ചെയ്തു റിപ്പയർ ചെയ്യുവാൻ കഴിയും...
കടപ്പാട് : FAISAL MOHAMMED ( CIVIL ENGINEER)
ഭിത്തി പ്ലാസ്റ്ററിങ് നല്ല ബോണ്ടിംഗ് കിട്ടുന്നതിനുവേണ്ടി ചെയ്യുന്നതിന് ഗ്രൗട്ട് അടിക്കാറുണ്ട് ഈ ഗ്രൗട്ടിൽ എസ് ബി ഐ ലാറ്റക്സ് ചേർക്കാവുന്നതാണ് തുടർന്ന് ഗ്രൗട്ടിൽ മണൽ എറിയേണ്ടതാണ് ഗ്രൗട്ട് അടിക്കുന്നതിനു മുമ്പ് നല്ലവണ്ണം ഭിത്തി നനച്ചിരിക്കണം
പ്ലാസ്റ്ററിങ് മിക്സില്‍ സിമൻറ് മണൽ എന്നിവയിൽ എസ് ബി ആർ ലാറ്റക്സ് ചേർക്കരുത് നിശ്ചിത സമയത്തിനുള്ളിൽ പ്ലാസ്റ്ററിങ് കഴിഞ്ഞില്ലെങ്കിൽ പ്ലാസ്റ്ററിങ് വീണ്ടു കീറും
SBR latex repairing നും Roof plaster നും ഉപയോഗിക്കാറുണ്ട്.ExternalwaII plastering നുള്ള ചാന്തി ൽ Liquid water proofing Compound @ 200 ml/1 bag cement നുള്ള mortar ൽ വെള്ളത്തിൽmix ചെയ്തുപയോഗിക്കാം.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
നമ്മൾ ചുമർ തേക്കുമ്പോൾ മിക്സ് ചെയ്യുന്ന പ്ലാസ്റ്ററിങ്ങ് മിക്സിൽ SBR ലാറ്റക്സ്സ് മിക്സ് ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ചില ഗുണങ്ങൾ പറയാം.. 1, ഭാവിയിൽ ക്രാക്ക് വരാതിരിക്കുവാൻ സഹായിക്കുന്നു SBR LATEX റബ്ബർ കണ്ടന്റ് ഉള്ളതായത് കൊണ്ട് SBR മിക്സ് ചെയ്ത പ്ലാസ്റ്ററിങ് മിക്സിനു നീളുവാനും ചുരുങ്ങുവാനുമുള്ള കഴിവ് (Elongation) കൈ വരിക്കുന്നത് കൊണ്ട് ഫ്ലെക്സ്ച്ചുറൽ സ്‌ട്രെങ്ത് ഉയരുകയും തന്മൂലം ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ സ്ട്രൈക്ക്ച്ചറിനെ SBR സഹായിക്കുന്നു... 2, ബ്രിക്കിൽ പ്ലാസ്റ്ററിങ് നന്നായി ഒട്ടി പിടിച്ചു നിൽക്കുവാൻ സഹായിക്കുന്നു, SBR ലേറ്റക്സ്സിനു നല്ല വണ്ണം ഒട്ടി പിടിക്കുവാനുള്ള (Bonding) കഴിവ് ഉള്ളത് കൊണ്ട് SBR latex മിക്സ് ചെയ്ത സിമന്റ് മോർട്ടർ മിക്സ് ബ്രിക്കിൽ നന്നായി ബോണ്ട് ആകുവാൻ സഹായിക്കുന്നു.. അത് കൊണ്ട് തന്നെ മിക്സ് താഴേക്ക് വീണു വേസ്റ്റേജ് വരാതെയും ലേബർ കുറക്കുവാനും നമ്മളെ സഹായിക്കുന്നു... 3, പ്ലാസ്റ്ററിങ്ങിലൂടെയുള്ള ലീക്ക് തടയുവാനും സഹായിക്കുന്നു... SBR ലാറ്റക്സ്സിൽ പൊളിമർ കൂടി ഉള്ളത് കൊണ്ട്, SBR മിക്സ് ചെയ്ത മിക്സ് കൊണ്ട് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ, ആ ചുമർ പിന്നീട് വെള്ളത്തെ കടത്തി വിടാതെ ഇരിക്കുകയും, ചുമരിൽ ഈർപ്പം കയറിയുള്ള DAMPNESS പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ചുമരിനെ സംരക്ഷിക്കുകയും ചെയ്യുന്നു... 4, പ്ലാസ്റ്ററിങ് മിക്സ്സിന്റെ സ്‌ട്രെങ്ങ്ത്ത് പതിമടങ്ങു കൂടുവാൻ സഹായിക്കുന്നു സാധാരണ 1:6 റേഷിയോവിൽ മിക്സ് ചെയ്ത മോർട്ടാർ കൊണ്ട് പ്ലാസ്റ്റർ ചെയ്യുന്നത് എങ്കിൽ 2 to 5 MPA @ 28 ഡെയ്‌സിൽ പരമാവധി ലഭിക്കുക എങ്കിൽ SBR latex കൊണ്ട് മിക്സ് ചെയ്ത മോർട്ടാർ എങ്കിൽ മിക്സിങ് റേഷിയോ:- 50 kg സിമന്റിന് 150 kg പ്ലാസ്റ്ററിങ് സാൻഡും 10 ലിറ്റർ വെള്ളവും 10 ലിറ്റർ SBR ലാറ്റെക്സും ചേർത്ത് അപ്ലിക്കേഷൻ ചെയ്യുകയാണെങ്കിൽ 25 MPA കൂടുതൽ സ്‌ട്രെങ്ങ്ത്ത് ലഭിക്കും എന്നാണ് പറയുന്നത് (As per ASTM C 109 Brand :- Master Builders Master Emaco SBR-3 Data sheet) 5, പ്ലാസ്റ്ററിങ്ങിന്റെ ലൈഫ് കൂടുവാൻ സഹായിക്കുന്നു . സാധാരണ പ്ലാസ്റ്ററിങ് മിക്സ് കാലം കഴിയുംതോറും ദുർബലമായി പൊടിഞ്ഞു പോരുവാൻ തുടങ്ങും .. എന്നാൽ SBR ലാറ്റെക്സ് മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സ് ആണെങ്കിൽ സ്ട്രങ്ത് കൂടുതൽ ആയത് കൊണ്ട് ദീർഘനാൾ പൊട്ടി പൊളിയാതെ നില നിൽക്കുമെന്ന് നൂറു തരം.. 6, തെർമൽ റെസിസ്സ്റ്റൻസി സൂര്യ പ്രകാശം നേരിട്ട് അടിച്ചു ഉണ്ടാകുന്ന തെർമൽ ക്രാക്കിൽ നിന്നും SBR latex മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സിനു കഴിവ് ഉള്ളത് കൊണ്ട് നമ്മുടെ ചുമർ തെർമൽ ക്രാക്കിൽ നിന്നും സംരക്ഷിക്കുന്നു. SBR കോൺക്രീറ്റ് സമയത്ത് മിക്സിൽ ഉപയോഗിച്ചാലും മുകളിൽ പറഞ്ഞ ഗുണങ്ങൾ കോൺക്രീറ്റ്നും ലഭിക്കും... ഇനി വാട്ടർപ്രൂഫ് ലെയറായിയും SBR latex നമുക്ക് കൺസ്ട്രക്ഷനിൽ ഉപയോഗിക്കാം.. 1:2 (10 kg SBR /20 Kg സിമന്റ് ) റേഷിയോയിൽ സിമന്റുമായി മിക്സ് ചെയ്തു (വെള്ളം ഒട്ടും ചേർക്കരുത് ) ബ്രഷ് കൊണ്ട് രണ്ടോ അതിലധികമോ കൊട്ട് അപ്ലിക്കേഷൻ ചെയ്യുകയാണങ്കിൽ SBR മിനിമം രണ്ട് വർഷമെങ്കിലും ലൈഫ് തരുന്ന ഒരു വാട്ടർപ്രൂഫ് മെറ്റീരിയലാണ്... വെട്ടു കല്ല് പടുത്തതിന് ശേഷം പ്ലാസ്റ്റർ ചെയ്യും മുൻപ് SBR /സിമന്റ് മിക്സ് കൊണ്ട് ബ്രഷ് ഉപയോഗിച്ച് ഒരു കൊട്ടിങ്ങ് കൊടുക്കുന്നത് വീടിന്റെ ലോങ്ങ് ലൈഫിന് വളരെ നല്ലതാണ്... ഇനി ചെറിയ തോതിലുള്ള കൺസ്ട്രക്ഷൻ റിപ്പയറുകൾ ചെയ്യുവാനും SBR നല്ലൊരു പ്രോഡക്റ്റ് ആണ്... 1 , സ്ലാബ്, സൺ ഷൈഡ്, റീട്ടയ്നിങ് വാൾ, RCC വാട്ടർ ടാങ്ക്, ബീമ്, കോളം മുതലായവയിൽ കാല ക്രമേണയുണ്ടാകുന്ന ചെറിയ പൊട്ടലുകൾ മൂലം കോൺക്രീറ്റ് താഴേക്ക് വീഴുന്ന ഭാഗങ്ങൾ ഒക്കെ SBR ലേറ്റക്സ് 1:3 മിക്സിൽ ഒരു ബാഗ് സിമന്റിനു 10 ലിറ്റർ വെള്ളവും 10 ലിറ്റർ SBR latex എന്ന റേഷിയോവിൽ മിക്സ് ചെയ്തു റിപ്പയർ ചെയ്യുവാൻ കഴിയും... കടപ്പാട് : FAISAL MOHAMMED ( CIVIL ENGINEER)
mericon designers
Water Proofing | Wayanad
ഭിത്തി പ്ലാസ്റ്ററിങ് നല്ല ബോണ്ടിംഗ് കിട്ടുന്നതിനുവേണ്ടി ചെയ്യുന്നതിന് ഗ്രൗട്ട് അടിക്കാറുണ്ട് ഈ ഗ്രൗട്ടിൽ എസ് ബി ഐ ലാറ്റക്സ് ചേർക്കാവുന്നതാണ് തുടർന്ന് ഗ്രൗട്ടിൽ മണൽ എറിയേണ്ടതാണ് ഗ്രൗട്ട് അടിക്കുന്നതിനു മുമ്പ് നല്ലവണ്ണം ഭിത്തി നനച്ചിരിക്കണം പ്ലാസ്റ്ററിങ് മിക്സില്‍ സിമൻറ് മണൽ എന്നിവയിൽ എസ് ബി ആർ ലാറ്റക്സ് ചേർക്കരുത് നിശ്ചിത സമയത്തിനുള്ളിൽ പ്ലാസ്റ്ററിങ് കഴിഞ്ഞില്ലെങ്കിൽ പ്ലാസ്റ്ററിങ് വീണ്ടു കീറും
Santhosh f
Home Owner | Kollam
Product name is Fosroc Nitobond SBR Latex
N UNNIKRISHNAN NAIR
Civil Engineer | Alappuzha
SBR latex repairing നും Roof plaster നും ഉപയോഗിക്കാറുണ്ട്.ExternalwaII plastering നുള്ള ചാന്തി ൽ Liquid water proofing Compound @ 200 ml/1 bag cement നുള്ള mortar ൽ വെള്ളത്തിൽmix ചെയ്തുപയോഗിക്കാം.