hamburger
Jofin Mathew

Jofin Mathew

Home Owner | Kottayam, Kerala

കോൺക്രീറ്റ് സ്ലാബിന് മുകളിൽ നനയ്ക്കാൻ സിമെന്റ് കട്ടി കുറച്ചു തളം കെട്ടി വെള്ളം നിറയ്ക്കുന്നതാണോ അതോ ചണ ചാക്ക് വിരിച്ചു നനക്കുന്നതാണോ നല്ലത്
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വെള്ളം കെട്ടിനിർത്തുന്നത് ആണ് നല്ലത്

Abhilash kumars
Abhilash kumars

Civil Engineer | Kottayam

flat roof or slop roof

RK BUILDERS  DEVELOPERS
RK BUILDERS DEVELOPERS

Contractor | Kottayam

vellom ketti nirthunnathu

Syam Kumar Thottakom
Syam Kumar Thottakom

Contractor | Kottayam

താളം കെട്ടി വെക്കുന്നതാ നല്ലതു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store