എന്റെ വീട് പണിക്ക് വേണ്ടി തറ മണ്ണ് ഇട്ടു നികത്തി, ഒരു 1m height നുള്ളിൽ ഉണ്ട് അവിടെ ഫൌണ്ടേഷൻ കോൺക്രീറ്റ് തന്നെ ചെയ്യണോ?? അതോ കല്ല് കെട്ടി കേറിയാൽ മതിയോ ???
Would you share the pictures OR Contact 99-46-36-43-68 . വീട് പണിയ്ക്ക് എപ്പോഴും ഉറപ്പുള്ള foundation വേണം , column - footing കൊടുത്ത് Natural ground ൽ നിന്നും Plinth beam വരെ കൊടുക്കുന്നതായിരിക്കും നല്ലത് + 45 from natural ground
nazarudheen TK
Contractor | Kottayam
colamn beam cheyyu call or watsap no:9961514611
Roy Kurian
Civil Engineer | Thiruvananthapuram
Would you share the pictures OR Contact 99-46-36-43-68 . വീട് പണിയ്ക്ക് എപ്പോഴും ഉറപ്പുള്ള foundation വേണം , column - footing കൊടുത്ത് Natural ground ൽ നിന്നും Plinth beam വരെ കൊടുക്കുന്നതായിരിക്കും നല്ലത് + 45 from natural ground
aneesh skumar
Mason | Thiruvananthapuram
കൊളം ബിo ചെയ്യുന്നതായിരിക്കും നല്ലത്