hamburger
Ragesh Kumar

Ragesh Kumar

Home Owner | Alappuzha, Kerala

മെയിൻ കോൺക്രീറ്റ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു സെക്കന്റ്‌ ഫ്ലോർ കെട്ടി തുടങ്ങാം? (അൾട്രാടെക് സിമെന്റ് ആണ് കോൺക്രീറ്റ് ഇന് ഉപയോഗിക്കുന്നത് )
likes
0
comments
4

Comments


Kannan S ampady
Kannan S ampady

Civil Engineer | Kollam

mainly കോൺക്രീറ്റ് അതിന്ടെ ഫുൾ സ്‌ട്രെങ്ത് achive ചെയ്യുന്നത് 25-28 ഡേയ്സ് ആണ്!! അത് കഴിഞ്ഞ് ലോഡ് കൊടുക്കുന്നതാകും പ്രോപ്പർ കൺസ്ട്രക്ഷൻ!!

niranjana ram
niranjana ram

Civil Engineer | Kottayam

sitel oke one week curing a kodukunollu, nalla strengthine 28 days curing kodukunathane nallathe

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

28 days കഴിഞ്ഞാണ് നല്ലത് .

Nahiyan  TR
Nahiyan TR

Civil Engineer | Thiruvananthapuram

One week kazhinj thudangam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store