കിച്ചണിൽ ഏത് വശത്തു ഗ്യാസ് സ്റ്റോവ് വെക്കണം. സിങ്ക് ഏത് വശത്തു വെക്കണം. വാർപ്പ് കഴിഞ്ഞേ എത്ര ദിവസം കഴിഞ്ഞേ അടിയിലുള്ള സപ്പോർട്ട് മാറ്റാം. ഫ്ലോർ കോൺക്രീറ്റ് ചെയ്യുബോൾ ശ്രദ്ധിക്കേണ്ട കാരിയങ്ങള്. -Aradya Suresh
plot details , plan എന്നിവ കണ്ടാലേ കൃത്യമായി പറയാൻ സാധിക്കുന്നുള്ളു . എങ്കിലും , കിഴക്ക് ഭാഗത്ത് gasstove കൊടുക്കാം, sink അതിൻ്റെ left side ൽ കിഴക്കായി കൊടുക്കാം .. 14-21 days എങ്കിലും കഴിഞ്ഞ് ചെറിയ സ്ലാബുകളുടെ സപ്പോർട്ട് എടുക്കാം. കഴിയുന്നതും വലിയ സ്ലാബുകൾ ( span കൂടിയവ )28 ദിവസം കഴിഞ്ഞ് മാത്രം സപ്പോർട്ട് ഇളക്കുക. വെർട്ടിക്കൽ സൈഡുകൾ 24 hours കഴിഞ്ഞാൽ ഇളക്കാം . Floor concrete ന് മുമ്പായി Subfloor (Earthfill) നല്ലവണ്ണം compact ചെയ്തിരിക്കണം . Damproof ന്, pest control / termiticide application Floor Concrete ന് മുമ്പ് ആവശ്യമെങ്കിൽ ചെയ്യണം . ചില സ്ഥലങ്ങളിൽ Floor concrete ന് steel കൊടുക്കാറുണ്ട് mesh ( WWF ) . ഏതെങ്കിലും embedded conduit , Sleeve ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ Plan അനുസരിച്ച് നിർദ്ദിഷ്ട സ്ഥലങ്ങളിൽ Secured ആയി fix ചെയ്തിട്ട് floor concrete ചെയ്യുക. Slope കൊടുക്കണ്ട ആവശ്യം ഉണ്ടെങ്കിൽ അത് കൃത്യമായി മാർക്ക് ചെയ്ത് level ഉറപ്പാക്കുക. floor finishing എന്ത് material എന്നതിനനുസരിച്ച് concrete floor firish ചെയ്യുക , മതിയായ curing നടത്തുക. ( minimum 7 days )
Roy Kurian
Civil Engineer | Thiruvananthapuram

Somcyn + Anu Architects
Architect | Kottayam
East direction il stove and north direction il kitchen sink um vekkunnathu nannairikkum.
Ar Rodni tom
Architect | Ernakulam
sunlight kitchen slab il kittunna reethiyil slab orient cheithal nallatha.
Kolo Advisory
Service Provider | Ernakulam
{{1629186184}}