hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചത് sankar സിമന്റ്‌ ആണ്. (PPC ആണ് സിമന്റ്‌ ) എത്ര ദിവസം തട്ടിൽ വെള്ളം കെട്ടിനിർത്തണം???
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

മിനിമം 14 ദിവസം വെള്ളം കെട്ടി നിർത്തണം കഴിയുമെങ്കിൽ 28 ദിവസം ക്യൂറിങ് കൊടുക്കുന്നത് നല്ലതായിരിക്കും.

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

minimum 15 divasam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store