hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

വീടിൻ്റെ മെയിൻ റൂഫ് കോൺക്രീറ്റു ചെയ്തു കഴിഞ്ഞാൽ എത്ര ദിവസം റൂഫിൽ വെള്ളം കെട്ടി നിർത്തണം. -Sreekumari C
likes
1
comments
3

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

IS: code അനുസരിച്ച് OPC grade ലുള്ള cement ഉപയോഗിക്കുമ്പോൾ മിനിമം 7 days, P.P.C grade ഉപയോഗിക്കുമ്പോൾ മിനിമം 10 days, Blended cement എങ്കിൽ 14 dayട minimum moist curing ചെയ്യുക.14 ദിവസം curing കഴിയുമ്പോൾ തന്നെ കോൺക്രീറ്റ് 90% ത്തിനു മേൽ Strength ൽ എത്തും. concrete ൻ്റെ remaining strength 28 ദിവസം കൊണ്ടു ലഭിക്കുന്ന 100 % വും അതിനു മേൽ ലഭിക്കുന്ന Strength ഉം അന്തരീക്ഷത്തിൽ അടങ്ങിയ ജലാംശം സ്വയം സ്വീകരിച്ചു കൊണ്ട് തുടരും..

തുടർന്നുള്ള പണിയെ ബാധിക്കില്ല എങ്കിൽരണ്ടോ മൂന്നോ ദിവസം കൂടി കൂടുതൽ curing ചെയ്യുന്നതും ദോഷം വരില്ല. Concrete moist curing ലും അന്തരീക്ഷത്തിൽ നിന്നുള്ള curingലും ലഭിക്കാവുന്ന Progressive Strength ആണ് graphൽ കാണുന്നത്.

Service Provider | Ernakulam

{{1629111083}}

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store