hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

സാധാരണയായി തറ പണി കഴിഞ്ഞാൽ എത്ര ദിവസം കാത്തുനിൽക്കണം ബാക്കിയുള്ള ജോലി ആരംഭിക്കാൻ ?
likes
2
comments
3

Comments


Ratheesh krishnan
Ratheesh krishnan

Contractor | Palakkad

work tharuvanel കെട്ടും വാർപ്പ് തേപ്പും ഞാൻ ചെയ്തുകൊടുക്കുന്നു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉടനെ ചെയ്യാം . belt / grade beam ഉണ്ടെങ്കിൽ Cure ചെയ്യണം , dry ആയിട്ട് waterproof അടിയ്ക്കണം, അതിന് ശേഷം soil backfill ചെയ്യാം

shijith cp
shijith cp

Contractor | Thrissur

no waiting.soil fill ചെയ്താൽ തുടങ്ങാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store