Plinth beam prop support ലോ PCC യുടെ uniform suppport ലോ എങ്കിൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞ് Brick work തുടരാം.അതിനു മുമ്പായി layer by layer ആയി Back filling ചെയ്യുക. ഒരുദിവസം 4 അടി ഉയരത്തിൽ കൂടുതൽ ഭിത്തി പണിഞ്ഞുയർത്തരുത്. ഭിത്തി നനക്കുമ്പോൾ ബീമിനും ക്യൂറിംഗുകിട്ടിക്കൊള്ളും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Plinth beam prop support ലോ PCC യുടെ uniform suppport ലോ എങ്കിൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞ് Brick work തുടരാം.അതിനു മുമ്പായി layer by layer ആയി Back filling ചെയ്യുക. ഒരുദിവസം 4 അടി ഉയരത്തിൽ കൂടുതൽ ഭിത്തി പണിഞ്ഞുയർത്തരുത്. ഭിത്തി നനക്കുമ്പോൾ ബീമിനും ക്യൂറിംഗുകിട്ടിക്കൊള്ളും.
Structure Lab
Civil Engineer | Kozhikode
14 days if its not just a belt.