hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

തറ പണി കഴിഞ്ഞാൽ എത്ര നാൾ കഴിയണം ബാക്കി പണികൾ തുടങ്ങാൻ ?
likes
1
comments
5

Comments


Ar hashim
Ar hashim

Architect | Malappuram

min 4 months

siju Pn
siju Pn

Contractor | Ernakulam

തറ പണി കഴിഞ്ഞ് ബെൽറ്റ് വാർത്ത് തറയിൽ മണ്ണിട്ട് ശേഷം പണി തുടങ്ങാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

belt വാർത്ത് curing ഒക്കെ കഴിഞ്ഞാൽ ഉടനെ തന്നെ തുടങ്ങാം.

Darkwood interiors🏡
Darkwood interiors🏡

Contractor | Malappuram

സൈറ്റിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും തുടങ്ങാം

സു  ധി
സു ധി

Contractor | Malappuram

ഒരു വർഷം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store