വീടിന്റെ തറ പണി സോയിൽ ടെസ്റ്റ് ചെയ്തുവേണം തുടങ്ങാൻ എന്ന് പറഞ്ഞുകേൾക്കുന്നു..മെഷീൻ ഉപയോഗിച്ചാണോ ചെയുന്നത്....എത്ര രൂപയാണ് ചാർജ് വരുന്നത്.പാലക്കാട് അങ്ങനെ കണ്ടിട്ടില്ല
അവിടെ ഉള്ള ഏതെങ്കിലും നല്ല Engineering Consultancy സ്ഥാപനത്തെ സമീപിയ്ക്കുക അവർ guide ചെയ്യും.സാധാരണ ഒരു നില , രണ്ടുനില വരെ ഉള്ള കെട്ടിടങ്ങൾക്കു് തൊട്ടടുത്ത് , അടുത്ത കാലത്തായി പണിത foundation follow ചെയ്യാം. കിണർ കുത്തിയിരിയ്ക്കുന്നത് കണ്ടും മണ്ണിൻ്റെ ഘടന എങ്ങനെ എന്ന് മനസ്സിലാക്കാം . തീരെ ഉറപ്പില്ല എന്ന് ഉണ്ടെങ്കിൽ മാത്രം മണ്ണ് testing ചെയ്താൽ മതി. ( വലിയ കെട്ടിടങ്ങൾക്ക് ആണ് Soil test അത്യാവശ്യം എന്ന് പറയുന്നത് )
അങ്ങനെ test ചെയ്യണം എന്ന് നിർബന്ധം ഇല്ല. എന്നാലും നിങ്ങളുടെ മണ്ണ് എങ്ങനെ ഉള്ളത് ആണ്. ഉറപ്പ് ഉള്ള മണ്ണ് ആണോ?
ഒരു engineer, contracter ആണ് soil test ചെയ്യാൻ പറഞ്ഞതെങ്കിൽ ചെയ്യുന്നത് തന്നെ നല്ലത്. അവര്ക് മണ്ണിന്റെ ഘടന അനുസരിച്ച് തറ കേട്ടുന്നതിന് ആണ്
Roy Kurian
Civil Engineer | Thiruvananthapuram
അവിടെ ഉള്ള ഏതെങ്കിലും നല്ല Engineering Consultancy സ്ഥാപനത്തെ സമീപിയ്ക്കുക അവർ guide ചെയ്യും.സാധാരണ ഒരു നില , രണ്ടുനില വരെ ഉള്ള കെട്ടിടങ്ങൾക്കു് തൊട്ടടുത്ത് , അടുത്ത കാലത്തായി പണിത foundation follow ചെയ്യാം. കിണർ കുത്തിയിരിയ്ക്കുന്നത് കണ്ടും മണ്ണിൻ്റെ ഘടന എങ്ങനെ എന്ന് മനസ്സിലാക്കാം . തീരെ ഉറപ്പില്ല എന്ന് ഉണ്ടെങ്കിൽ മാത്രം മണ്ണ് testing ചെയ്താൽ മതി. ( വലിയ കെട്ടിടങ്ങൾക്ക് ആണ് Soil test അത്യാവശ്യം എന്ന് പറയുന്നത് )
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Lathagopalakrishnan Lathagopalakrishnan
Mason | Palakkad
പാലക്കാട് ഭാഗത്ത് അങ്ങിനെ ടെക്സ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
Shan Tirur
Civil Engineer | Malappuram
അങ്ങനെ test ചെയ്യണം എന്ന് നിർബന്ധം ഇല്ല. എന്നാലും നിങ്ങളുടെ മണ്ണ് എങ്ങനെ ഉള്ളത് ആണ്. ഉറപ്പ് ഉള്ള മണ്ണ് ആണോ? ഒരു engineer, contracter ആണ് soil test ചെയ്യാൻ പറഞ്ഞതെങ്കിൽ ചെയ്യുന്നത് തന്നെ നല്ലത്. അവര്ക് മണ്ണിന്റെ ഘടന അനുസരിച്ച് തറ കേട്ടുന്നതിന് ആണ്