hamburger
Fasil Aboobacker

Fasil Aboobacker

Home Owner | Thrissur, Kerala

1520 sq.ft ഗ്രൌണ്ട് ഫ്ലോര്‍ (ഫസ്റ്റ് ഫ്ലോര്‍ 600 sq.ft) വരുന്ന വീടിന്റെ തറ ബെല്‍റ്റ്‌ അടക്കം പണി തീർക്കാൻ എത്ര രൂപ ചെലവ് വരും?
likes
2
comments
19

Comments


muralidharan  murali
muralidharan murali

Interior Designer | Mysuru

300000

The  Design House
The Design House

Contractor | Ernakulam

1600sqft

unnikrishnanmb unni
unnikrishnanmb unni

Contractor | Thrissur

340000

Safar Faizal
Safar Faizal

Contractor | Ernakulam

33 lakshathil kooduthal varila sir... u can contact me for further details ..

33 lakshathil kooduthal varila sir...  u can contact me for further details ..
Safar Faizal
Safar Faizal

Contractor | Ernakulam

good mrng sir..2120 sqft ula ningalude veed pani njngalude wooden starting package aya 1550persqft vech poorthikarichal around 32laksham roopayan chilav varunulu.. foundation thudangi key hand over cheyunna vare ula elaa workum krithyadadayode njngal theerkunu.. njngalk mattu packagukalum und... sirnte estanusaranam veed paniyan njngale sameepikam . pls contact us . വീട് നിർമ്മിക്കണോ... വീടിന്റെ "A to Z" വർക്ക്‌ അതും എല്ലാ ജില്ലകളിലും ജനങ്ങൾ വിശ്വാസം അർപ്പിച്ച നമ്പർ വൺ ഭവനനിർമാണ കമ്പനിയിലൂടെ.... ◻️നിങ്ങൾ ആഗ്രഹിക്കുന്ന ഡിസൈനിലും പ്ലാനിലും ശെരിയായ സൂപ്പർവൈസിങ്ങിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.... ◻️കൂടാതെ നിങ്ങളുടെ ഇഷ്ട്ടനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് പ്രീമിയം പാക്കേജ്കളും ലഭ്യമാണ്...👇 1400 ന്റെ ബഡ്ജറ്റ് പാക്കേജ് 1550 ന്റെ തേക്ക്, പ്ലാവ്, ആഞ്ഞിലി പാക്കേജ് 1750ന്റെ luxury പാക്കേജ് 600 ന്റെ ഇന്റീരിയർ പാക്കേജ് Contactxxxxxxxxxxx

Edison Davis
Edison Davis

Contractor | Thrissur

Biju Av Vaikom Biju
Biju Av Vaikom Biju

Contractor | Thrissur

33 Lackxxxxxxxxxxx

suresh  Kumar
suresh Kumar

Contractor | Kollam

നമസ്കാരം... ഞാൻ ഒരു കോൺട്രാക്ടർ ആണ് .. കൊല്ലം ജില്ലയിൽ മാത്രമേ വർക്ക്‌ എടുക്കാറുള്ളു കാരണമെന്താണെന്ന വെച്ചാൽ എനിക്ക് ദിവസവും പോകാൻ പറ്റുന്ന ദൂരം... അത് കൊണ്ട് മാത്രം... എന്തിനാ വെറുതെ ഒരുപാട് ദൂരെ വർക്കും എടുത്തു പണിക്കാരനെയും ഏല്പിച്ചു പണിക്കാർ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച പണിയും ചെയ്തിട്ട് . എന്തിനാ വെറുതെ.... പണിയും എടുത്തു നമ്മൾ വാർപ്പിന് food കഴിക്കാൻ പോയിട്ട് എന്തു കാര്യം.... ഞാൻ സാധാരണ ഒരു വീടും sqft എന്ന രീതിയിൽ വർക്ക്‌ എടുക്കാറില്ല.. പാർട്ടിയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും പ്ലോട്ട് ലെവലും വീടിന്റെ 3ഡിയും എല്ലാം നോക്കി ഒരു റേറ്റ് പറയും.. അതിൽ നിന്നും ഒരു രൂപ പോലും അഡിഷണൽ വർക്ക്‌ എന്ന പേരിൽ മേടിക്കാറും ഇല്ല.. ഫൌണ്ടേഷൻ താഴ്ച കൂടി കോൺക്രീറ്റ് food... മെഷീൻ വാടക ചെറിയ ചെറിയ extra വർക്കിന്‌ cash.. അഡിഷണൽ ലൈറ്റ് പോയിന്റ്.. പ്ലിന്ത് ഏരിയ.. ചെരിവ് വാർപ്പ് മെറ്റിരിയൽ റേറ്റ് കൂടി ചെയിൻ കോണിക്ക് വേറെ ഡിസൈൻ പ്ലാസ്റ്ററിങ്ങിനു വേറെ പ്ലാസ്റ്ററിങ് വാട്ടർകട്ടിങ് വീടിന്റെ സ്റ്റെപ്പുകൾ പാരപെറ്റ് Top പ്ലാസ്റ്ററിങ്ങിനു vere ഇതൊക്കെ നമ്മുടെ നാടുകളിൽ നടക്കുന്ന തട്ടിപ്പുകൾ ആണ്. .. ഇതിൽ കുറച്ചെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല ഓരോ വീടും വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ആണ് അവരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ആവണം ഒരു കോൺട്രാക്ടറും എഞ്ചിനീയറും പ്രാധാന്യം കൊടുകേണ്ടത്‌.. വീടുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും വിളിക്കുxxxxxxxxxxxxxx

Shiyab mh
Shiyab mh

3D & CAD | Thrissur

njan 1450 sft ipo panithu 8&10 nte kiraly rad 2.10 aayittullu

muralidharan  murali
muralidharan murali

Interior Designer | Mysuru

Rs 1600/sft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store