Home Owner | Kozhikode, Kerala
Contractor | Ernakulam
തറ പണിതു ബെൽറ്റ് വാർപ്പ് കഴിഞ്ഞാൽ മണ്ണ് അടിച്ചു ഫിൽ ചെയ്യുക അതിനുശേഷം മുകളിലേക്ക് പണിയാം
Mason | Alappuzha
വെള്ളം കയറുന്ന പ്ലോട്ട്ബെൽറ്റ് ആണ് എങ്കിൽ... ഒരു മാസം സമയം കൊടുക്കണം. അതിനു ശേഷം ബെൽറ്റ് വാട്ടർ ട്യൂബ് ചെയ്യണം. ചേഞ്ച് ഉണ്ടെങ്കിൽ ക്ലിയർ ചെയ്തു സൂപ്പർ സ്‌ട്രുക്ചർ സ്റ്റാർട്ട് ചെയ്യാം.
Civil Engineer | Thiruvananthapuram
Belt ( Plinth beam ) കൊടുക്കുന്നെങ്കിൽ അത് cure ചെയ്തതിന് ശേഷം basement ൽ Earth filling ചെയ്ത് compaction നടത്തുക , അതിന് ശേഷം ഭിത്തി പണി തുടങ്ങാം..
More like this
siju Pn
Contractor | Ernakulam
തറ പണിതു ബെൽറ്റ് വാർപ്പ് കഴിഞ്ഞാൽ മണ്ണ് അടിച്ചു ഫിൽ ചെയ്യുക അതിനുശേഷം മുകളിലേക്ക് പണിയാം
Prasad R Pranavam
Mason | Alappuzha
വെള്ളം കയറുന്ന പ്ലോട്ട്ബെൽറ്റ് ആണ് എങ്കിൽ... ഒരു മാസം സമയം കൊടുക്കണം. അതിനു ശേഷം ബെൽറ്റ് വാട്ടർ ട്യൂബ് ചെയ്യണം. ചേഞ്ച് ഉണ്ടെങ്കിൽ ക്ലിയർ ചെയ്തു സൂപ്പർ സ്‌ട്രുക്ചർ സ്റ്റാർട്ട് ചെയ്യാം.
Roy Kurian