hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ട്രസ് വർക്ക്‌ ചെയ്താൽ അതിന്റെ maintenance എത്ര നാൾ കൂടുമ്പോൾ ആണ് ചെയേണ്ടത്
likes
3
comments
9

Comments


Sibi george
Sibi george

Fabrication & Welding | Malappuram

7year

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ഓരോ വർക്കും ഓരോ രീതിയിൽ അല്ലേ life long warranty mettiriyal und

Sibi george
Sibi george

Fabrication & Welding | Malappuram

10. years

vinod spark
vinod spark

Fabrication & Welding | Ernakulam

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ life ടൈം മൈന്റനൻസ് വരാതെ ചെയ്യാൻ കഴിയും. പാത്തിയിൽ ചെടിവളരുന്നതാണ് ഒരു വലിയ പ്രശ്നം. ടറസ് ലേക്ക് എടുത്തു ക്ലീൻ ചെയ്തു തിരിച്ചു ഇടാൻ പറ്റുന്ന തരത്തിൽ ചെയ്‌താൽ ആ പ്രശ്നവും പരിഹരിക്കാൻ ആവും

vinayaka   roof
vinayaka roof

Fabrication & Welding | Palakkad

hi

TECH WELD ENGINEERING
TECH WELD ENGINEERING

Fabrication & Welding | Alappuzha

maximum 8 years upayogicha meterial nte quality anusarich kalavathi koodukayum kurayukayum cheyam

Gireesh Kuthanur
Gireesh Kuthanur

Fabrication & Welding | Palakkad

ഷീറ്റ് അടി കഴിഞ്ഞയുടൻ അതിൻ്റെ കട്ടിംഗ് വശത്തും ഡ്രിൽ ചെയ്ത ഭാഗത്തും അതിൻ്റെ പൊടി കിടക്കും അത് തുടയ്ക്കാൻ പറയണം പിന്നെ പ്രശ്നം വരില്ല

Tijo T Sebastian
Tijo T Sebastian

Fabrication & Welding | Thiruvananthapuram

sheet നു വലിയ maintenance വരില്ല, pipe regular intervals ഇൽ paint ചെയ്യണം ie, ഒരു 3 or 4 years..... അത്ര തന്നെ.......raingutter വർഷത്തിൽ ഒരിക്കൽ ക്ലീൻ ചെയ്താൽ നല്ലത്.

Shino mathew
Shino mathew

Fabrication & Welding | Pathanamthitta

sheet anakel,, maintance katiyamayi varathella

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store