hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

വീടിനു മുകളിൽ ട്രസ് വർക്ക്‌ ചെയാൻ പെർമിറ്റ്‌ എടുക്കണോ ?
likes
0
comments
5

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

truss work ചെയ്യാൻ പെർമിറ്റ് വേണ്ട...kseb ഇൽ money അടച്ചാൽ മതി......but full weldmesh or v board കൊണ്ട് cover ചെയ്താൽ next measurement സമയം മുതൽ tax അടക്കേണ്ടി വരും...... അതും ഒരു floor aayi consider ചെയ്യും

Ajesh Enancheri
Ajesh Enancheri

Fabrication & Welding | Malappuram

വർക്ക് നടക്കുന്ന സമയത്ത് KSEB യിൽ നിന്നും പർമിറ്റ് എടുക്കേണ്ടി വരും

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

വീടിന് നമ്പർ ഇട്ട് കഴിഞ്ഞാണ് സാധാരണയായി ഇപ്പോൾ ട്രസ് വർക്ക് ചെയ്യുന്നത് ..... നമ്പർ ഇടുന്നതിന് മുൻപ് ആണെങ്കിൽ .... കരം അടക്കുന്ന തുക കൂടും .... എന്നാണ് എന്റെ അറിവ് ....

reji k k
reji k k

Architect | Thrissur

ippol edukanam taxum varum

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വശങ്ങൾ ഭിത്തി / Board ഉപയോഗിച്ചു മറച്ചു മറ്റുപയോഗത്തിനാണെങ്കിൽ Permit എടുത്ത് tax അടക്കേണ്ടി വരും...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store