hamburger
Arjun K

Arjun K

Home Owner | Palakkad, Kerala

വീടിനു മുകളിൽ floor ഉണ്ടാക്കുന്നഉണ്ട് . പഴയ കോണികൂട് പൊളിക്കണം. പക്ഷേ കോണിയ്‌ടെ ഹൻഡ്രൈലിനോ ടൈൽസ്നോ കെടൊന്നും പറ്റാതെ ചെയ്യാൻ വഴി ഉണ്ടോ?
likes
4
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Handrail Kittiyekum (with few Damages). pakshe tiles kittilla.

Shan Tirur
Shan Tirur

Civil Engineer | Malappuram

ബുദ്ധിമുട്ട് ആണ്. handrail കേടു വരില്ല. എന്നാൽ ടൈൽസ് ന്റെ കാര്യത്തിൽ വല്ല്യ ഉറപ്പൊന്നും വേണ്ട. കേടുവരും

mohan kalpa
mohan kalpa

Contractor | Palakkad

ടൈൽസ് കേടാകാതെ പൊളിച്ചുതരാം, കുറച്ച് ചിലവ് കൂടും.

Deepa Rajeev
Deepa Rajeev

Civil Engineer | Thrissur

ടൈൽസ് കിട്ടില്ല

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

ഗ്രാനൈറ്റ് ആയിരുന്നേൽ കിട്ടിയേനെ... ടൈൽസ് കിട്ടാൻ ബുദ്ധിമുട്ടാണ്...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store