20 വർഷം പഴക്കമുള്ള ഒരു വീടിന്റെ മേൽക്കൂര ഓട് ആണ്, അത് മാറ്റി കോണ്ക്രീറ്റ്‍ ചെയ്യാൻ എന്തേലും വഴി ഉണ്ടോ? Building ന്റെ ഫൗണ്ടേഷൻ സ്‌ട്രോങ് അല്ല. Pillars കെട്ടി കോണ്ക്രീറ്റ് ചെയ്യണം. Any help/suggestions greatly appreciated. നന്ദി 😊
ലൊക്കേഷൻ: പാലക്കാട്, നെന്മാറ
ConstO Design
Architect | Malappuram
There is solution for every problems in Civil Engineering, Please consult with a Structural Engineer
Fazil sthaayi
3D & CAD | Kozhikode
construct piller with every 6mtrdistance outside
Afsar Abu
Civil Engineer | Kollam
ys,
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്യാൻ പറ്റും external pillar കൊടുത്ത് ചെയ്യാം .Share the pictures
Destiny Realty Solution
Contractor | Kollam
കോർണർ piller കൊടുത്തു കൊണ്ട് weight കുറഞ്ഞ രീതിയിൽ കോൺക്രീറ്റ് ചെയ്യാൻ പറ്റും, steel structure കോൺക്രീറ്റ്