hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

രണ്ടാം നില ട്രസ് വർക്ക്‌ ചെയാം എന്ന് കരുതുന്നു. അപ്പോൾ മുകളിലെ ബാത്‌റൂമിൽ വെള്ളം കിട്ടാൻ എന്ത് ചെയ്യണം ?
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

GI ന്റെ stand നല്ല hight ൽ കൊടുക്കുക. അതിന്മേൽ കയറ്റി വെക്കുക

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

truss വർക്കിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു opening ഇട്ട്..... truss work pilleril നിന്നും minimum oru 2m height il ഒരു stand ചെയ്ത് അതിൽ tank വയ്ക്കുക....tank വയ്ക്കുന്ന ഭാഗത്ത് leakage ഇല്ലാതെ truss work design ചെയ്യാൻ fabricatorinodu പറയുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store