hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

തേക്കാതെ എത്ര നാൾ വരെ ഒരു വീട് ഉപയോഗിക്കാം ?.
likes
0
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

എത്രയും ഉപയോഗിക്കാം. കേട് വരുമ്പോൾ രണ്ടാമത് നന്നാക്കി എടുത്താൽ മതി. അത് അത്ര സുഖമുള്ള കാര്യം അല്ലാത്തതിനാൽ അധികം വൈകിപ്പിക്കാതെ plastering, അല്ലെങ്കിൽ polish ചെയ്യുന്നത് ആണ്‌ നല്ലത്

Krishnan   morthi
Krishnan morthi

Painting Works | Kasaragod

നല്ല രീതിയിൽ സംരക്ഷാക്കാൻ പറ്റു എങ്കിൽ കുഴപ്പമില്ല നനവ് , പ്രാണി, പെടി ശല്യം. etc പ്രശനം ഒഴിവാകുവാൻ പുറത്ത് Plastering ചെയ്ത് ഉള്ളില് വലിയ ഹോളു പെട്ടൻ എനിവ അടച്ച് നന്നായി കഴുക്കി പെടികളഞ്ഞ് Polish ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും ഭംഗി + ഗുണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store