എത്ര നാൾ നമുക്ക് സ്റ്റീൽ ബാറുകൾ ഉപയോഗിക്കാതെ വയ്ക്കാം... ഞാൻ ഉദ്ദേശിച്ചത് തുറന്ന അന്തരീക്ഷത്തിൽ സൂക്ഷിച്ചാൽ സ്റ്റീൽ എപ്പോഴാണ് ഉപയോഗത്തിന് യോഗ്യമല്ലാതാകുന്നത്.?
stainless steel ആണേൽ നനയാതെ സൂക്ഷിച്ചാൽ ഒരു പരിധിവരെ corrosion തടയാം....ഈർപ്പം ഏൽക്കാതെ hang ചെയ്ത സൂക്ഷിച്ചാൽ മതി...
202 ഗ്രേഡ് 304 നെകാളും പെട്ടെന്ന് തുരുമ്പ് പിടിക്കും
അങ്ങനെ കൃത്യമായി പറയാൻ കഴിയില്ല 1 വർഷം ഒക്കെ കഴിഞ്ഞതാണെങ്കിൽ strength test ചെയ്ത് മാത്രം structural work ന് ഉപയോഗിയ്ക്കുക. അതിനെ Physical test ൽ തുരുമ്പ് പിടിച്ചതായി കാണുന്നില്ലങ്കിൽ work ന് ഉപയോഗിയ്ക്കാം . കൂടുതൽ നാൾ കിടന്നാൽ അന്തരീക്ഷത്തിലെ oxygen ആയി പ്രവർത്തിച്ച് corrosion ഉണ്ടാകും, Salt wind ഉള്ളിടത്ത് വേഗം corrode ചെയ്യും .അങ്ങനെ ഉള്ളവ Test ചെയ്ത ശേഷം മാത്രം construction ന് ഉപയോഗിയ്ക്കുക.
Sreedharan Nair
Home Owner | Palakkad
Always keep, steel bars under wooden footings. Provide a good quality cover for the bundle.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Sujith Ks
Contractor | Ernakulam
use above 316 grade life long lasting
sooraj sl
Fabrication & Welding | Thiruvananthapuram
stainless steel ആണേൽ നനയാതെ സൂക്ഷിച്ചാൽ ഒരു പരിധിവരെ corrosion തടയാം....ഈർപ്പം ഏൽക്കാതെ hang ചെയ്ത സൂക്ഷിച്ചാൽ മതി... 202 ഗ്രേഡ് 304 നെകാളും പെട്ടെന്ന് തുരുമ്പ് പിടിക്കും
Abdul Rahiman Rawther
Civil Engineer | Kottayam
usually നനയാതെ വെച്ചാൽ പ്രശ്നം ഉണ്ടാകില്ല
Shan Tirur
Civil Engineer | Malappuram
304 stainless steel തുരുമ്പ് പിടിക്കില്ല
Roy Kurian
Civil Engineer | Thiruvananthapuram
അങ്ങനെ കൃത്യമായി പറയാൻ കഴിയില്ല 1 വർഷം ഒക്കെ കഴിഞ്ഞതാണെങ്കിൽ strength test ചെയ്ത് മാത്രം structural work ന് ഉപയോഗിയ്ക്കുക. അതിനെ Physical test ൽ തുരുമ്പ് പിടിച്ചതായി കാണുന്നില്ലങ്കിൽ work ന് ഉപയോഗിയ്ക്കാം . കൂടുതൽ നാൾ കിടന്നാൽ അന്തരീക്ഷത്തിലെ oxygen ആയി പ്രവർത്തിച്ച് corrosion ഉണ്ടാകും, Salt wind ഉള്ളിടത്ത് വേഗം corrode ചെയ്യും .അങ്ങനെ ഉള്ളവ Test ചെയ്ത ശേഷം മാത്രം construction ന് ഉപയോഗിയ്ക്കുക.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
nito zinc primer അടിച്ച് വെച്ചാൽ മതി തുരുമ്പ് പിടിക്കില്ല.