hamburger
Kabeer Ali

Kabeer Ali

Flooring | Ernakulam, Kerala

വീട് പ്ലാസ്റ്ററിംഗ് കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് പൊട്ടൽ ഉണ്ടാവുക cracking ഇല്ലാത്ത അവസ്ഥ ഉണ്ടാവുമോ പാറമണലിലാണ് തേച്ചത്
likes
3
comments
8

Comments


Subin Son
Subin Son

Contractor | Kollam

പൊട്ടൽ ഉണ്ടാവുന്നത് തേപ്പിന് ഉപയോഗിച്ച material കൊണ്ട് മാത്രം അല്ല brick work jointes proper അല്ലെങ്കിൽ കൂടെ ഉണ്ടാവും

Binju S Kumar ekm
Binju S Kumar ekm

Fabrication & Welding | Ernakulam

പണിയുടെ ഗുണം പോലെ ഇരിക്കും 🙏

Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

ചെറിയ ചെറിയ പൊട്ടൽ ഉണ്ടാവും. ജനൽ സൈഡ് പോലുള്ള ചില സ്ഥലങ്ങളിൽ. നമ്മുടെ സ്ഥലം, കാലാവസ്ഥ, etc 6മാസം 1വർഷം 5വർഷം എങ്ങനെ വേണേലും ആവും. വലിയ പൊട്ടൽ ആണേൽ വേറെ വല്ല പ്രോബ്ലം ആവും.

jishnu  vg
jishnu vg

Contractor | Thrissur

nalath pole nannakuka 3 times cheythal athrayum nalath... angan 10 days annel nalath 7 to 14 days ann

dk Laterite cladding
dk Laterite cladding

Flooring | Malappuram

നന്നായി നനച്ചാൽ മതി പൊട്ടൽ ഒഴിവാകും

Anil Kumar
Anil Kumar

Home Owner | Ernakulam

7,10 ദിവസം നനക്കുക

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പൊട്ടൽ ഉണ്ടാകില്ല നോക്കി ശ്രദ്ധിച്ചു ചെയ്യണം

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

നോക്കി ശ്രദ്ധിച്ചു ചെയ്താൽ oru പൊട്ടൽ പോലും ഉണ്ടാകില്ല. പൊട്ടലിന്റെ കാരണം പലതാണു. അത് ഒറ്റക്കും കൂട്ടായും pala pala ചെറിയ അശ്രദ്ധയാണ് cracks നു കാരണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store