hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

പ്ലാസ്റ്ററിങ് കഴിഞ്ഞ് എത്ര മാസം കഴിഞ്ഞിട്ട് പുട്ടി ഇടുന്നതാണ് നല്ലത് ?
likes
1
comments
5

Comments


Rajeev C
Rajeev C

Painting Works | Palakkad

painting polish work nanavu kazhinju irpam poyathinushesham putty idam

Abdul  Rasheed
Abdul Rasheed

Painting Works | Malappuram

Sir call

SS painting work  sivakumar
SS painting work sivakumar

Painting Works | Thrissur

Hi sir, sivakumar, painting work ✌️

vinod spark
vinod spark

Fabrication & Welding | Ernakulam

എന്റെ അഭിപ്രായത്തിൽ, പൂർണമായും ഈർപ്പം ഉണങ്ങിയ ശേഷം. അപ്പോൾ സിമന്റിന്റെ കെമിക്കൽ റിയാക്ഷൻ നിലക്കും. അല്ലെങ്കിൽ paint /പുട്ടി ന്റെ കെമിക്കലുമായി റിയാക്ഷൻ ഉണ്ടാവുകയും പിന്നീട് paint/പുട്ടി അടർന്നുപോകുകയോ നിറം മാറുകയോ ചെയ്യും.

Shan Tirur
Shan Tirur

Civil Engineer | Malappuram

curing കഴിഞ്ഞാൽ ചെയ്യാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store