hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ഇൻറീരിയർ പുട്ടിയും എക്സ്റ്റീരിയർ പുട്ടിയും ഉണ്ടെന്ന് പറഞ്ഞുകേൾക്കുന്നു ഇത് തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?.ഏതു പുട്ടി ഇടുന്നതാണ് കൂടുതൽ നല്ലത് ?
likes
1
comments
7

Comments


Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

ഉണ്ട് തീർച്ചയായും ഞങ്ങളെ കോൺടാക്ട് ചെയ്യാം

Siddi Siddu
Siddi Siddu

Painting Works | Palakkad

exterior contact 9037050736. low rate

Abhi kichu
Abhi kichu

Painting Works | Pathanamthitta

mm entiryal Suppar

ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽
ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽

Painting Works | Thrissur

only cement based putty ആണ് നല്ലത്

AKHIL  Sukumaran
AKHIL Sukumaran

Painting Works | Thrissur

yes

anntech engineers
anntech engineers

Building Supplies | Thrissur

100% വാട്ടർ പ്രൂഫ് പൊട്ടി ഉണ്ട് കോസ്റ്റ് കൂടുതലാണ് സ്ക്വയർ ഫീറ്റ് 45 രൂപ നിങ്ങൾക്ക് അകത്തും പുറത്തും ഏതു പൊട്ടി ഉപയോഗിച്ചാലും അതിന് എക്സ്റ്റീരിയർ വാട്ടർപ്രൂഫിങ് മെറ്റീരിയലായി ഉപയോഗിക്കുവാനുള്ള സിപിഎസ് എസ് എന്ന എൻടെക്കിന്റെ മെറ്റീരിയൽ അവൈലബിൾ ആണ്

STAR DiSiGNS
STAR DiSiGNS

Contractor | Malappuram

waterproof അടങ്ങിയ putty യും ഉണ്ട് ഉപയോഗിച്ച സ്ഥലങ്ങളിൽ ഗുണം ചെയ്തിട്ടില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store