hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

എക്സ്റ്റീരിയർ അടിക്കുന്ന പെയിൻറ് അല്ലേ കൂടുതൽ നല്ലത്. വീടിൻറെ ഇൻ സൈഡിലും അതുതന്നെ അടിക്കുന്ന അതല്ലേ കൂടുതൽ നല്ലത് ?.
likes
3
comments
7

Comments


Harshad Harz
Harshad Harz

Painting Works | Kozhikode

I think ur right life koodudal kittum

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

no

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

അല്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

exterior പുറത്തും interior അകത്തും തന്നെ അടിക്കുന്നത് ആണ് better.

prasad p k
prasad p k

Contractor | Kasaragod

exterior insidil pattilla

Basheer KM
Basheer KM

Painting Works | Kozhikode

എക്സ്റ്റീരിയർ പെയിന്റ് ഇൻസൈഡ് അടിക്കാൻ പാടില്ല. കാരണം എക്സ്റ്റീരിയർ പെയിന്റ്ൽ ധാരാളം കെമിക്കൽ ചേർക്കുന്നുണ്ട്. അത് കൊണ്ട് ധാരാളം അലർജി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ശ്വാസംമുട്ട് പോലുള്ള അസുഖങ്ങൾ വരാൻ സാധ്യത ഉണ്ട്.

Babeesh Balan
Babeesh Balan

Contractor | Kozhikode

wrong

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store