കോളത്തിലാണ് വീട് പൊങ്ങി ഇരിക്കുന്നത്.രണ്ടുനില ആയിരുന്നു പ്ലാൻ . ഗ്രൗണ്ട് ഫ്ലോർ മാത്രമേ ചെയ്തിട്ടുള്ളൂ .കോളത്തിൽ നിന്ന് പുറത്തേക്ക് കമ്പി extend ചെയ്ത് നിർത്തിയിട്ടുണ്ട് ,കമ്പി തുരുമ്പെടുത്തു തുടങ്ങി പെയിൻറ് അടിക്കുന്നതാണോ ഡമ്മി കോളം ചെയ്യുന്നതാണോ കൂടുതൽ നല്ലത്? .
വലിയ താമസമില്ലാതെ മുകൾ നില എടുക്കുന്നു എങ്കിൽ cement grout brush ചെയ്ത് വില കുറഞ്ഞ Electrical conduit Pipe ൽ Insert ചെയ്തിട്ട് end cap ഇട്ടാൽ മതി. അല്ലെങ്കിൽ 6 "richmix ൽ Shoe cast ചെയ്ത ശേഷം Dummy col.cast ചെയ്യുക. കഴിവതും Bond കുറയാൻ കാരണമാകുന്ന paint/ Primer ഒക്കെ ഒഴിവാക്കുക.
leakend 365
Civil Engineer | Malappuram
ഓക്സിഡേഷൻ പ്രിവന്റ് ചെയ്യാൻ വേണ്ടി സിങ്ക് റിച്ച് Epoxy coating കൊടുത്ത ശേഷം Go for Dummy column
muhammed marjan
Contractor | Malappuram
dummy
N UNNIKRISHNAN NAIR
Civil Engineer | Alappuzha
വലിയ താമസമില്ലാതെ മുകൾ നില എടുക്കുന്നു എങ്കിൽ cement grout brush ചെയ്ത് വില കുറഞ്ഞ Electrical conduit Pipe ൽ Insert ചെയ്തിട്ട് end cap ഇട്ടാൽ മതി. അല്ലെങ്കിൽ 6 "richmix ൽ Shoe cast ചെയ്ത ശേഷം Dummy col.cast ചെയ്യുക. കഴിവതും Bond കുറയാൻ കാരണമാകുന്ന paint/ Primer ഒക്കെ ഒഴിവാക്കുക.
KRIPAS BUILDERS
Contractor | Palakkad
dummy is much better
Noorudheen Edappatta Kurikkal
Civil Engineer | Malappuram
dummy column