എൻറെ വീട് കോളത്തിലാണ് പൊങ്ങി ഇരിക്കുന്നത്.രണ്ടുനില ആയിരുന്നു പ്ലാൻ . ഗ്രൗണ്ട് ഫ്ലോർ മാത്രമേ ചെയ്തിട്ടുള്ളൂ .കോളത്തിൽ നിന്ന് പുറത്തേക്ക് കമ്പി extend ചെയ്ത് നിർത്തിയിട്ടുണ്ട് ,കമ്പി തുരുമ്പെടുത്തു തുടങ്ങി പെയിൻറ് അടിക്കുന്നതാണോ ഡമ്മി കോളം ചെയ്യുന്നതാണോ കൂടുതൽ നല്ലത്? .
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
വാർക്കക്ക് ഉപയോഗിക്കുന്ന കമ്പികളിൽ തുരുമ്പ് പ്രശ്നം വരാതിരിക്കാനും തുരുമ്പിച്ച കമ്പികളിൽ ക്ലിൻ ചെയ്യത ശേഷം അടിച്ചു കൊടുക്കുന്ന primer ആണ്
Unni Krishnan
Home Owner | Thiruvananthapuram
remove rust and construct a dummy column
sudheesh kumar kp
Contractor | Thrissur
rest remoover adikkuka then appoxy then 1.5 pvce pipe then mortar filling