hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

എക്സ്റ്റീരിയർ പുട്ടിയാണോ ഇൻറീരിയർ പുട്ടിയാണോ ഉപയോഗിക്കുവാൻ കൂടുതൽ നല്ലത്?.
likes
3
comments
8

Comments


MANGALY BUILDWARE
MANGALY BUILDWARE

Building Supplies | Ernakulam

എക്സ്റ്റീരിയർ പുട്ടിയാണ് എപ്പോഴും നല്ലത്. വീടിൻറെ പുറംഭാഗം എപ്പോഴും നനയുന്ന രീതിയിലുള്ള ഡിസൈൻ ആണെങ്കിൽ വാട്ടർ പ്രൂഫിംഗ് എക്സ്റ്റീരിയർ പുട്ടി പുറംഭാഗത്ത് ഉപയോഗിക്കുക. അകത്ത് ആണെങ്കിൽ പോളിമർ ടൈപ്പ് എക്സ്റ്റീരിയർ പുട്ടി ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത്. ചെറിയ രീതിയിലുള്ള ഈർപ്പം വന്നാൽ പോലും ഇൻറീരിയർ പുട്ടി പെട്ടെന്ന് പൊളിഞ്ഞു പോരും. എക്സ്റ്റീരിയർ പുട്ടി കുറച്ചുകൂടി ഈർപ്പത്തെ പ്രതിരോധിക്കാൻ കഴിയും. വാട്ടർപ്രൂഫിങ് പുട്ടി- ഏഷ്യൻ, പോളിമർ പുട്ടി- JSW എന്നിവയാണ് നല്ലത്. NB. കൂടുതൽ ഈർപ്പം വന്നാൽ ഏത് പുട്ടി ആയാലും പൊളിയും. +

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ഇങ്ങനെ ചോദിക്കല്ലേ exterioril എക്സ്റ്റീരിയർ പുട്ടിയും interioril ഇന്റീരിയർ പുട്ടിയും

vimal vimal
vimal vimal

Painting Works | Kottayam

എക്സ്റ്റീരിയർ putty or water proof putty

Vishnu Engineer
Vishnu Engineer

Civil Engineer | Idukki

😄

Shan Tirur
Shan Tirur

Civil Engineer | Malappuram

വീടിന് പുറത്ത് മഴ, വെയിൽ ഒരുപോലെ കൊള്ളുന്ന സ്ഥലം അവിടെ exterior പുട്ടി. അകത്തു interior പുട്ടി

Brush and Blade Interiors LLP
Brush and Blade Interiors LLP

Contractor | Palakkad

exterior

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

വീടിനു അകത്തേക്ക് ഇന്ററിയർ പൂട്ടിയും പുറതേക്കു എക്സ്റ്റീരിയർ പൂട്ടിയും ഉപയോഗിക്കും, വെയിലും മഴയും നേരിട്ട് കൊള്ളുന്ന സ്ഥലത്തു യൂസ് ചെയ്യുന്ന പൂട്ടിയായതു കൊണ്ട് എക്സ്റ്റീരിയർ പുട്ടി ക്വാളിറ്റി കൂടും

Solitary Waves
Solitary Waves

Civil Engineer | Ernakulam

എക്സ്റ്റീരിയർ പുട്ടി ആണ് എപ്പോഴും നല്ലത് but സെറ്റിങ് ടൈം നോക്കി വർക്ക്‌ ചെയ്യണം....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store