hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

Bathroom ടൈലുകൾ ഏതാണ് കൂടുതൽ നല്ലത് ?
likes
4
comments
5

Comments


AJINAS AJU
AJINAS AJU

Plumber | Kozhikode

ഗ്രിപ്പ് കൂടിയ എന്നാൽ കൂടുതൽ അഴുക്ക് പിടിക്കാത്ത, വലിയ ടൈലുകൾ എടുക്കുന്നതാണ് നല്ലത് ജോയിൻ്റ്മാക്സിമം കുറക്കാൻ ഇത് സഹായിക്കും

9074461318  9947773030
9074461318 9947773030

Flooring | Gabutamon

ബാത്റൂമിന്റെ ഫ്ലോറിന് രണ്ട് അടിയുടെ ടൈൽ ആണ് നല്ലത് കൂടെ എപ്പോക്സി ചെയ്യണം ബാത്റൂമിന്റെ വലിപ്പം അനുസരിച്ച് ടൈലിന് മാറ്റം വരുത്തണം അല്ലെങ്കിൽ വേസ്റ്റ് ഒത്തിരി ആകും

Nikhil H Developers
Nikhil H Developers

Civil Engineer | Kozhikode

600x600 cm tiles with appoxy

akash aj
akash aj

Plumber | Wayanad

gvt

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

use anti skid tiles

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store