ceramic tile ൽ clay content കൂടുതൽ ആണ്. അതിനാൽ water absorption rate കൂടുതൽ ആണ്. വെള്ളം കൂടുതൽ വലിച്ചെടുക്കും. ഏദേശം 4 to 7 water absorption rate വരുമ്പോൾ vitrified tiles 0.5 ആണ് water absorption rate വരുന്നത്. കാരണം vitrified tiles ൽ clay content കുറവും silica content കൂടുതലും ആണ്. ceramic tile porous ആണ് എന്നാൽ vitrified tiles less porous conspired to ceramic tiles ആണ്. wet area യിൽ എന്തുകൊണ്ടും vitrified tiles തന്നെയാണ് അതുകൊണ്ട് നല്ലത്
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Homepro Waterproofing solutions
Building Supplies | Kottayam
Ceramic has more water absorption and vitrified has less absorption and long lasting
sarin b p
Photographer | Kannur
ceramic tile ൽ clay content കൂടുതൽ ആണ്. അതിനാൽ water absorption rate കൂടുതൽ ആണ്. വെള്ളം കൂടുതൽ വലിച്ചെടുക്കും. ഏദേശം 4 to 7 water absorption rate വരുമ്പോൾ vitrified tiles 0.5 ആണ് water absorption rate വരുന്നത്. കാരണം vitrified tiles ൽ clay content കുറവും silica content കൂടുതലും ആണ്. ceramic tile porous ആണ് എന്നാൽ vitrified tiles less porous conspired to ceramic tiles ആണ്. wet area യിൽ എന്തുകൊണ്ടും vitrified tiles തന്നെയാണ് അതുകൊണ്ട് നല്ലത്
new flooring ideas Ambru
Flooring | Ernakulam
vitrified ടൈൽസ്
Riyas palakkad
Flooring | Palakkad
vetrified
Shan Tirur
Civil Engineer | Malappuram
രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. flooring ന് കൂടുതൽ vitrified tiles ആണ് നല്ലത്